mission one rupee 3R family.

mission one rupee 3R family. This is a family travel vlog channel. https://youtube.com/?si=BtJAlDJUXZE56oiH
(10)

15/08/2026

ഏറ്റവും നീളം കൂടിയ Earth Dam കാണാൻ പോകാം

15/08/2026
14/08/2026

കുറച്ചു ദിവസങ്ങളായി ഞങ്ങൾ വീഡിയോ ഇട്ടിട്ട്...കേരളത്തിൽ നിന്നും കശ്മീരിലേക്ക് ഞങ്ങളുടെ സൈക്കിൾ family യാത്ര..

Hi ഞങ്ങളുടെ സൈക്കിൾ family സൈക്കിൾ യാത്ര തുടങ്ങിയിട്ട് 7മാസം ആയി ആറാമത്തെ സംസ്ഥാനത്തേക്ക് കടന്നു (odisha) ഇതുവരെ എവിടെയു...
13/08/2026

Hi ഞങ്ങളുടെ സൈക്കിൾ family സൈക്കിൾ യാത്ര തുടങ്ങിയിട്ട് 7മാസം ആയി ആറാമത്തെ സംസ്ഥാനത്തേക്ക് കടന്നു (odisha) ഇതുവരെ എവിടെയും ആളുകളിൽനിന്നും ഒരു പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ല,10വർഷം മുൻപ് ഒന്ന് യാത്ര ചെയ്യണമെങ്കിൽ എന്തല്ലാം ശ്രെദ്ധിക്കേണ്ടിയിരുന്നു അതിന്റെ പകുതി പ്രേശ്നങ്ങൾ ഇന്ന് ഇല്ല. എന്നാൽ ഇന്നും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണം കാരണം ലഹരിക്കു മനസാക്ഷി ഇല്ല അച്ഛനോ അമ്മയോ പെങ്ങളോ ഇല്ല, പൈസക്കുവേണ്ടിയും പലതും ചെയ്യും അതുകൊണ്ട് യാത്ര ചെയ്യാം ധൈര്യമായി ശ്രെദ്ധയോടുകൂടി.... ഇനി ഞങ്ങൾക്ക് പോകാനുള്ളത് ഈസ്റ്റ്‌ സൈഡിൽ കൂടിയാണ് അവിടെ എന്തെല്ലാം നേരിടേണ്ടി വരുമെന്ന് പോയി തന്നെ കാണണം... ഒഡിഷയിൽ ഞങ്ങളെ കാത്തിരിക്കുന്നത് ആനകൾ ഉള്ള കാടുകൽ ആണ് ഇത്രെയും നാൾ കാടുകളിൽ ഉണ്ടായിരുന്നെങ്കിലും വന്യമൃഗങ്ങളെ പേടിക്കേണ്ടതില്ലായിരുന്നു...

Good morning frds...ഈ യാത്രയിൽ കുറച്ചു നല്ല മനുഷ്യരെ കൂടി കണ്ടെത്തി ❤️
13/08/2026

Good morning frds...
ഈ യാത്രയിൽ കുറച്ചു നല്ല മനുഷ്യരെ കൂടി കണ്ടെത്തി ❤️

12/08/2026

ഒഡീസിലെ ആദ്യത്തെ വീഡിയോ ആണ്...

Good morning frds...
11/08/2026

Good morning frds...

10/08/2026

അങ്ങനെ ആറാമത്തെ സ്റ്റേറ്റിലേക്ക് ഞങ്ങളുടെ യാത്ര.

Address

Ambalavayal
Wayanad
673593

Website

Alerts

Be the first to know and let us send you an email when mission one rupee 3R family. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category