Meva Food Stories

Meva Food Stories Meva Food Stories, Where every flavor tells a Story

11/11/2022

വർക്കലയ്ക്കടുത്ത് പാലച്ചിറയിൽ എല്ലാത്തരം വിഭവങ്ങളുടേയും രുചിവിസ്മയം തീർക്കാൻ "MEVA FOOD STORIES" ഒരുങ്ങിക്കഴിഞ്ഞു. "MEVA FOOD STORIES" ൻറെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് പ്രശസ്ത സിനിമാതാരം അനു സിത്താര നിർവ്വഹിക്കുന്നു. ഏവരുടേയും പ്രിയങ്കരനായ വർക്കല MLA V.JOY മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ഉദ്‌ഘാടനത്തിനു മുന്നോടിയായി ഇന്ന് വൈകിട്ട് 4 മണിക്ക് ടോൺ പില്ലേഴ്‌സും, നീലപ്പടയും ചേർന്നവതരിപ്പിക്കുന്ന ഇൻസ്ട്രുമെൻറൽ ചെണ്ട ഫ്യൂഷനും ഉണ്ടായിരിക്കും. ഈ ആഘോഷ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ നിങ്ങളേവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

10/11/2022

വർക്കലയ്ക്കടുത്ത് പാലച്ചിറയിൽ വിവിധതരം വിഭവങ്ങളുടെ രുചിവിസ്മയം തീർക്കാൻ മൾട്ടി ക്യുസീൻ A/C റെസ്റ്റോറൻറ് ആയ "MEVA FOOD STORIES" തയ്യാറായിക്കഴിഞ്ഞു. "MEVA FOOD STORIES" ൻറെ ഉദ്‌ഘാടനം 2022 നവംബർ 11 ന് വൈകിട്ട് 5 മണിക്ക് പ്രശസ്ത സിനിമാതാരം "അനു സിത്താര" നിർവ്വഹിക്കുന്നു.

10/11/2022

രുചിഭേദങ്ങളുടെ വിസ്മയം തീർക്കാൻ വർക്കലയ്ക്കടുത്ത് പാലച്ചിറയിൽ "MEVA FOOD STORIES" ഒരുങ്ങിക്കഴിഞ്ഞു.മൾട്ടി ക്യുസീൻ A/C റെസ്റ്റോറൻറ് ആയ "MEVA FOOD STORIES" ൻറെ ഉദ്‌ഘാടനം 2022 നവംബർ 11 ന് വൈകിട്ട് 5 മണിക്ക് പ്രശസ്ത സിനിമാതാരം "അനു സിത്താര" നിർവ്വഹിക്കുന്നു.ഈ മനോഹര നിമിഷത്തിനു സാക്ഷ്യം വഹിക്കുവാൻ നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു.

09/11/2022

വർക്കലയ്ക്കടുത്ത് പാലച്ചിറയിൽ എല്ലാത്തരം രുചിക്കൂട്ടുകളുടേയും വിഭവസമൃദ്ധമായ വിരുന്നൊരുക്കാൻ "MEVA FOOD STORIES" ഒരുങ്ങിക്കഴിഞ്ഞു. മേവാ കൺവെൻഷൻ സെൻററിൻറെ സഹോദര സ്ഥാപനമായ "MEVA FOOD STORIES" ൻറെ ഉദ്ഘാടനം 2022 നവംബർ 11 ന് , രാവിലെ 5 PM മണിക്ക് പ്രശസ്ത സിനിമാതാരം അനു സിത്താര നിർവ്വഹിക്കുന്നു. ഏവരുടേയും പ്രിയങ്കരനായ വർക്കല MLA V.JOY മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ചടങ്ങിനു സാക്ഷ്യം വഹിക്കുവാൻ നിങ്ങളേവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Address

Palachira
Varkala

Website

Alerts

Be the first to know and let us send you an email when Meva Food Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category