Food Travels

Food Travels കാറ്ററിംഗ് സംരംഭങ്ങളിലൂടെയും ഭക്ഷണ വൈവിദ്ധ്യങ്ങളിലൂടെയും ഒരു യാത്ര

ഹോട്ടൽ /റസ്റ്ററന്റ് /കാറ്ററിംഗ് സംരംഭകർക്കുള്ള webinar ൽ പങ്കെടുക്കുവാൻഈ whatsapp group ൽ join ചെയ്യുക.https://chat.what...
16/12/2023

ഹോട്ടൽ /റസ്റ്ററന്റ് /കാറ്ററിംഗ് സംരംഭകർക്കുള്ള webinar ൽ പങ്കെടുക്കുവാൻ
ഈ whatsapp group ൽ join ചെയ്യുക.
https://chat.whatsapp.com/FMHrh5JYRWW9jcRXPwF29i

നിങ്ങൾ hotel/restaurant business ചെയ്യുന്നവർ ആണോ?നിങ്ങളുടെ business ൽ progressive growth ഉണ്ടാവണം എന്ന് ആഗ്രഹം ഉണ്ടോ?എങ്...
28/09/2023

നിങ്ങൾ hotel/restaurant business ചെയ്യുന്നവർ ആണോ?
നിങ്ങളുടെ business ൽ progressive growth ഉണ്ടാവണം എന്ന് ആഗ്രഹം ഉണ്ടോ?
എങ്കിൽ ഇതാ നിങ്ങൾക്ക് ഒരു പരിശീലനം....
(Vadakara, Kozhikode )
For Registration & more details :
Contact :+91-9446062505

Happiness FestivalCafe Kudumbashree Food Court
30/12/2022

Happiness Festival
Cafe Kudumbashree Food Court

11/05/2020

https://www.facebook.com/265956224083568/posts/524304758248712/

Please like & share

Adhebha institute of food research and hospitality management is one of the world class hospitality management institute in Kerala, India. Focusing to develop women entrepreneurs with good food and good relation. and also aims to boost up India's healthy

21/03/2019

ഇത്തവണ തൃശൂർ രണ്ട് പൂരങ്ങൾ. ഒന്ന് കുന്നംകുളം സരസ് മേള തന്നെ. 25 ഓളം ഫുഡ് ഔട്ട് ലെറ്റുകൾ ,20,000 sq ft വലിപ്പമുള്ള ഭക്ഷണ ശാല. ആയിരത്തിൽപ്പരം ഇന്ത്യൻ വിഭവങ്ങൾ. 13 സംസ്ഥാനങ്ങളിൽ നിന്നു പങ്കെടുക്കുന്ന വനിതാ സംരംഭകർ ,ലക്ഷദ്വീപിന്റെ വിഭവങ്ങൾ ,കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേരുന്ന പരിചയ സമ്പന്നരായ പാചക റാണിമാർ. 250 പേർക്കോളം ഒന്നിച്ചിരുന്നു കഴിക്കാവുന്ന ഡൈനിംഗ് ഏരിയ. അപ്പൊ ഇത് പൂരം തന്നെയല്ലെ.? ഭക്ഷണ പൂരം . ഇലക്ഷൻ ചൂടിൽ ഇത് മിസ് ചെയ്യണ്ട.............

21/03/2019

കഫേ കുടുംബശ്രീയുടെ മികച്ച വിജയം ദേശീയ തലത്തിൽ മാതൃക ആവുകയാണ്. കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സംരംഭങ്ങൾ ആരംഭിക്കുവാനും പ്രവർത്തിക്കുവാനും തയ്യാറായ ഊർജ്ജസ്വലരായതും സാമൂഹ്യ പ്രതിബദ്ധത ഉള്ളതുമായ Cafe Mentors നെ തിരഞ്ഞെടുക്കുന്നു. കാറ്ററിംഗ് & ഹോട്ടൽ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയമുള്ളതും കുടുംബശ്രീ അംഗത്വം ഉള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
8921762621

21/03/2019

ദേശീയ ഭക്ഷ്യമേള
കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ട് കുന്നംകുളത്ത് മാർച്ച് 28 മുതൽ

Address

Vadakara

Telephone

+919446062505

Website

Alerts

Be the first to know and let us send you an email when Food Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to Food Travels:

Share

Category