Cakefully

Directions

Cakefully Sweet treats. Cozy feels. Cakes, coffee & café bites 🤎
📍Kuttiady — 9747600225
📍Vatakara — 9372002266

Introducing our new Red Sauce Pasta. 🍝❤️Saucy, tangy, and ready to be your new favourite.
16/09/2026

Introducing our new Red Sauce Pasta. 🍝❤️
Saucy, tangy, and ready to be your new favourite.

പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതം പഠിപ്പിച്ചവർക്ക്… ❤️ഓർമ്മകളിലും ജീവിതത്തിലും എന്നും കൂടെയുണ്ടാകുന്ന ആ ഗുരുക്കന്മാർക്ക് ഹൃദ...
04/09/2026

പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതം പഠിപ്പിച്ചവർക്ക്… ❤️
ഓർമ്മകളിലും ജീവിതത്തിലും എന്നും കൂടെയുണ്ടാകുന്ന ആ ഗുരുക്കന്മാർക്ക് ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ. 📚✨

Happy Teachers’ Day from Cakefully! ❤️

ഓണത്തിന്റെ സന്തോഷവും, Cakefullyയുടെ മധുരവും! 💛ഈ ഓണക്കാലം പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ മധുരമുള്ളതാക്കാം.എല്ലാവർക്കും ഹൃദയ...
25/08/2026

ഓണത്തിന്റെ സന്തോഷവും, Cakefullyയുടെ മധുരവും! 💛

ഈ ഓണക്കാലം പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ മധുരമുള്ളതാക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼✨

#ഓണം #ഓണാശംസകൾ

19/08/2026

Cakefully-യുടെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി, ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 4 വരെ ഡൈൻ-ഇൻ ചെയ്യുന്നവരിൽ നിന്ന് 1 ഭാഗ്യശാലി ദമ്പതികൾക്ക് വയനാട്ടിലെ 5-Star Resort Stay സമ്മാനമായി! 🏨✨

16/08/2026

This is your sign to treat yourself. 🍴🤎

Happy Independence Day from Cakefully! 🇮🇳🎂          SweetCelebration
14/08/2026

Happy Independence Day from Cakefully! 🇮🇳🎂

SweetCelebration

Happy anniversary to us🤍Cakefully-യുടെ ഒന്നാം വാർഷികം… മധുരമാക്കാൻ ഒരുപാട് സർപ്രൈസുകളുമായി എത്തുന്നു! 🍰🤎✨ ഓഗസ്റ്റ് 4-ന് ...
04/08/2026

Happy anniversary to us🤍
Cakefully-യുടെ ഒന്നാം വാർഷികം… മധുരമാക്കാൻ ഒരുപാട് സർപ്രൈസുകളുമായി എത്തുന്നു! 🍰🤎

✨ ഓഗസ്റ്റ് 4-ന് മാത്രം എല്ലാ കേക്കുകൾക്കും 10% OFF (Takeaway Only)

🎁 5 ഭാഗ്യശാലികൾക്ക് ₹500 വരെ Free Food
(ഓഗസ്റ്റ് 4–15 വരെ Dine-in ചെയ്യുന്നവരിൽ നിന്ന് Lucky Draw)

🏨 1 ഭാഗ്യശാലി ദമ്പതികൾക്ക് വയനാട്ടിലെ 5-Star Resort Stay
(ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 4 വരെ Dine-in ചെയ്യുന്നവരിൽ നിന്ന് Lucky Draw)

🪄 Live Magic Show – രാത്രി 8 മണിക്ക്

ഈ മധുര ആഘോഷത്തിന്റെ ഭാഗമാകാൻ മറക്കല്ലേ. നിങ്ങളെയും കുടുംബത്തെയും Cakefully-ലേക്ക് സ്വാഗതം! ❤️✨

sweetest spot in kuttiqdy🤍
01/08/2026

sweetest spot in kuttiqdy🤍

Address

Gopika Building, Public Library Road, Vatakara
Vadakara
673101

Website

Alerts

Be the first to know and let us send you an email when Cakefully posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category