07/09/2026
Guided by Values, Powered by People!" 🤝✨
2018-ൽ തുടങ്ങിയ നമ്മുടെ പ്രയാണം ഇന്ന് വർഷങ്ങൾ പിന്നിട്ട് ശക്തമായി മുന്നോട്ട് പോവുകയാണ്. പാരമ്പര്യവും ഗുണനിലവാരവും ഒട്ടും ചോർന്നുപോകാതെ, ജനങ്ങൾക്ക് എന്നും ഉപകാരപ്രദവും വിശ്വസനീയവുമായ ഉൽപ്പന്നങ്ങൾ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നാടിന്റെ വിപണിയിൽ നിന്ന് തുടങ്ങി ഇന്ന് ആഗോളതലത്തിലേക്ക് എക്സ്പോർട്ടിംഗിലൂടെ (Exporting) നമ്മുടെ തനിമ എത്തിക്കാൻ സാധിക്കുന്നത് നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ സ്നേഹവും പിന്തുണയും കൊണ്ടാണ്. 🌍📦
നമ്മുടെ ഈ വളർച്ചയുടെ ഓരോ ഘട്ടത്തിലും കഠിനാധ്വാനവുമായി ഒപ്പമുള്ള ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട സ്റ്റാഫുകൾക്കും, ഈ വിജയം സ്നേഹത്തോടെ സമർപ്പിക്കുന്നു. ഒപ്പം ഞങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എല്ലാ ഫോളോവേഴ്സിനും നന്ദി! ❤️
നമ്മുടെ പ്രിയപ്പെട്ട റുചി ഫുഡ് പ്രൊഡക്ട്സ് (Ruchi Food Products), റുചി മിനിമാർട്ട് (Ruchi Mini Mart), സാക്രഡിൻ (SACREDIN) എന്നീ മൂന്ന് ബ്രാൻഡുകളുടെയും സാരഥികളായ പ്രിയ ഡയറക