The Yellows Restaurant

The Yellows Restaurant Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Yellows Restaurant, Fast food restaurant, vatanapally, Thrissur.

YELLOWS SHARJAH - UAE
05/05/2023

YELLOWS SHARJAH - UAE

FEW MORE DAYS...
09/03/2023

FEW MORE DAYS...

LIMITED DAYS OFFER.... കിടുക്കാച്ചി ഓഫർ

28/02/2023

LIMITED DAYS OFFER.... കിടുക്കാച്ചി ഓഫർ

25/02/2023

LIMITED DAYS OFFER.... കിടുക്കാച്ചി ഓഫർ
Starting from 25/02/2023...

12/12/2022

മിശ്ശിഹായുടെ ടീമല്ലേ ഉയര്‍ത്തെണീറ്റല്ലേ പറ്റൂ

💙

© Anoop Dq

31/10/2022

ചേർത്ത് പിടിക്കാൻ ഇനി ഈ കൈകളില്ല!!
അപ്രതീക്ഷിതമായി മരണം വന്നു ഭർത്താവിനെ ഹൃദയത്തിൽ നിന്ന് അടർത്തിയെടുത്തു ദൂരേക്ക് കൊണ്ടുപോകുമ്പോൾ ഭാര്യക്ക് ഉണ്ടാകുന്ന വേദന ആർക്കാണ് കണ്ടുനിൽക്കാനാവുക ? അതും ചെറു പ്രായത്തിൽ , ഒരുമിച്ചു ജീവിച്ചു കൊതിതീരും മുൻപേ മരണം അപകടത്തിന്റെ രൂപത്തിൽ വന്നു ജീവൻ കവർന്നു കൊണ്ടുപോകുമ്പോൾ...

കൈപ്പുഴ ഫൊറോന പള്ളിയിൽ നടന്ന വടംവലി മത്സരം കഴിഞ്ഞു വീട്ടിലേക്കു തിരിച്ച , കോട്ടയം നീണ്ടൂർ പ്രാലേൽ സോജൻ (35) ബൈക്കപകടത്തിലാണു മരിച്ചത്. പ്രാലേൽ ബ്രിക്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു.

മൂന്ന് കുരുന്നുകളെയും അമ്മയെയും തനിച്ചാക്കിയാണ് മരണത്തിന്റെ ദൂതൻ വന്നു കുടുംബനാഥനെ കാണാമറയത്തക്കു കൊണ്ടു പോയത്. മടിയിലിരുത്തി കൊഞ്ചിക്കാൻ പപ്പാ ഇനി ഒരിക്കലും ഉണ്ടാകില്ലെന്നറിയുമ്പോൾ ആ കുരുന്നുകൾക്കുണ്ടാകുന്ന സങ്കടം എത്ര അധികമായിരിക്കും. ആ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഈ വിയോഗം താങ്ങാനുള്ള കരുത്തു ദൈവം കൊടുക്കട്ടെ. കണ്ണീരോടെ... പ്രാർത്ഥനയോടെ ... ആദരാഞ്ജലികൾ

30/10/2022
WEEKEND OFFER......SPECIAL PRICES FOR BIRIYANI
15/09/2022

WEEKEND OFFER......
SPECIAL PRICES FOR BIRIYANI

Crazy new launch offer. Only with YELLOWS
18/08/2022

Crazy new launch offer. Only with YELLOWS

SHAWARMA PURI - YELLOWS SPECIAL....
18/08/2022

SHAWARMA PURI - YELLOWS SPECIAL....

Address

Vatanapally
Thrissur
680619

Telephone

+919656590292

Website

Alerts

Be the first to know and let us send you an email when The Yellows Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to The Yellows Restaurant:

Share