01/09/2016
https://www.facebook.com/palahaaram/
പലഹാരപ്രിയന്‍ ചോദിച്ചു..
'ചിക്കന്‍ റോളുണ്ടോ'
'ഇല്ല.. കോഴിപ്പൊതിയുണ്ട്.എടുക്കട്ടെ'
'അതെന്താ സംഭവം.എന്തായാലും എടുക്ക്'
കോഴിപൊതി കൂടാതെ മുട്ടമാലയും
ഉന്നകായയും ഇറച്ചിപ്പത്തലുമൊക്കെ
കഴിച്ചിട്ട് ഇങ്ങനെ പറഞ്ഞു..
'സംഭവം ഹാള്‍മാര്‍ക്കായിട്ട്ണ്ട് ട്ടാ..
നാളേം വരണ്ണ്ട് '
പിറ്റേന്ന് വീണ്ടും വന്നു..ആവശ്യപ്പെട്ടു-
'ഇന്നലെ കഴിച്ച സംഭവങ്ങളൊക്കെ പോരട്ടെ'
'ക്ഷമിക്കണം..ഇന്നലത്തെ സംഭവങ്ങള്‍
ഇന്നില്ല..ഇറച്ചിപ്പൊതി,ചക്കരക്കോഴി,പിരിയട,
ഇറച്ചിക്കൂട്.. ഇതൊക്കെയാ ഇന്നത്തെ സംഭവങ്ങള്‍.'
എല്ലാം ഇഷ്ടത്തോടെ കഴിച്ചിട്ട് ആരോടോ
ഫോണിലൂടെ പറഞ്ഞു- 'ടാ.. നീ വേഗം
പലഹാരത്തിലേക്ക് വാ..ഇവിടെ മറ്റുള്ളോട്ത്തെ
പോലല്ല ട്ടാ..ഇന്നത്തെ സ്പെഷ്യല്
കഴിക്കണംന്നുണ്ടെന്‍കില് ഇന്ന് കഴിക്കണം.
നാളെ വന്നാല് നാളത്തെ സ്പെഷ്യലേ കിട്ടൂ..'
........ഒത്തിരി സുഖിച്ചു..പ്രിയന് നന്ദി!..
The history of traditional taste..