03/09/2024
പണ്ടൊക്കെ പുഴവക്കത്തുള്ള തറവാട്ടിൽ ഒത്തുകൂടി ഓണം ആഘോഷിച്ചിരുന്ന ആ നല്ല നാളുകൾ ഒന്നുകൂടി അയവിറക്കണമെന്നുണ്ടോ?
ആ സുന്ദരമായ കാലങ്ങൾ ഒന്നുകൂടി ഓർത്തെടുക്കാൻ Ripples ലേക്ക് സ്വാഗതം!
ഏറ്റവും രുചികരമായ തനതായ വിഭവങ്ങൾ ഒരുക്കി ഞങ്ങൾ കാത്തിരിക്കുന്നു!
സ്വാഗതം Ripples ലേക്ക്!
Call us at +91 9645707771