Crave Poojappura

Crave Poojappura Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Crave Poojappura, Restaurant, opposite pareeksha bhavan poojappura, Thiruvananthapuram.

നാടൻ ചായക്കടികളും, നല്ല അസ്സൽ ചായയും...വൈകുന്നേരങ്ങൾ വൈബ് ആക്കാൻ ഇതിലും ബെസ്റ്റ് ഓപ്ഷൻ വേറെയുണ്ടോ? പ്രിയപ്പെട്ടവരുമായി പ...
31/01/2026

നാടൻ ചായക്കടികളും, നല്ല അസ്സൽ ചായയും...
വൈകുന്നേരങ്ങൾ വൈബ് ആക്കാൻ ഇതിലും ബെസ്റ്റ് ഓപ്ഷൻ വേറെയുണ്ടോ?

പ്രിയപ്പെട്ടവരുമായി പൂജപ്പുരയിലേക്ക് വായോ!

☎For Enquiries: +91 903 715 4223

ഒരു രാജ്യം ഒരുമയുള്ള രുചികൾ!Happy Republic Day
25/01/2026

ഒരു രാജ്യം ഒരുമയുള്ള രുചികൾ!

Happy Republic Day

23/01/2026

രുചികരമായ വിഭവങ്ങൾക്കൊപ്പം ഇനി മുതൽ ചായയും കേരള ചായക്കടികളും...

പൂജപ്പുര ക്രേവ് Multi Cuisine Restaurant വൈകുന്നേരങ്ങൾ വൈബ് ആക്കുവാനായി ചായയും പലഹാരങ്ങളും ഒരുക്കിയിരിക്കുന്നു...

☎For Enquiries: +91 903 715 4223

Guilt Free ആയി ആസ്വദിക്കാൻ നിങ്ങൾക്കായൊരു ഹെൽത്തി Menu! നിങ്ങളുടെ പ്രോട്ടീൻ Diet ഭക്ഷണം Customize ചെയ്തെടുക്കാം...☎For E...
22/01/2026

Guilt Free ആയി ആസ്വദിക്കാൻ നിങ്ങൾക്കായൊരു ഹെൽത്തി Menu!
നിങ്ങളുടെ പ്രോട്ടീൻ Diet ഭക്ഷണം Customize ചെയ്തെടുക്കാം...

☎For Enquiries: +91 903 715 4223

15/01/2026

നിങ്ങളുടെ Calorie Maintain ചെയ്ത് Guilt ഫ്രീ ആയി രുചികരമായ Protein Rich ഭക്ഷണങ്ങൾ ആസ്വദിക്കാനായി
ക്രേവ് പൂജപ്പുരയൊരുക്കുന്ന Diet Food Menu

☎For Enquiries: +91 903 715 4223

തിരുവനന്തപുരത്തിന്റെ ജനനായകനായി മാറിയ പൂജപ്പുരയുടെ സ്വന്തം ചട്ടിച്ചോറ്!☎For Enquiries: +91 903 715 4223
14/01/2026

തിരുവനന്തപുരത്തിന്റെ ജനനായകനായി മാറിയ പൂജപ്പുരയുടെ സ്വന്തം ചട്ടിച്ചോറ്!

☎For Enquiries: +91 903 715 4223

നാടൻ രുചികൾ നാവിനു നൽകാൻ പൂജപ്പുര ക്രേവ് റെസ്റ്റോറന്റ്!ഞങ്ങളുടെ സ്പെഷ്യൽ കേരള മീൽസും ഫിഷ് തവ ഫ്രൈയും ഇന്നു തന്നെ ട്രൈ ചെ...
10/01/2026

നാടൻ രുചികൾ നാവിനു നൽകാൻ പൂജപ്പുര ക്രേവ് റെസ്റ്റോറന്റ്!
ഞങ്ങളുടെ സ്പെഷ്യൽ കേരള മീൽസും ഫിഷ് തവ ഫ്രൈയും ഇന്നു തന്നെ ട്രൈ ചെയ്യൂ...

☎For Enquiries: +91 903 715 4223

07/01/2026

നാടൻ ഊണിനായി നാടറിയുന്ന രുചികൾ വിളമ്പിയ പൂജപ്പുര ക്രേവിലേക്ക് തന്നെ പോരൂ...

☎For Enquiries: +91 903 715 4223

നാവിനു മധുരവും എരിവിന്റെ ചൂടും നൽകുന്ന കലക്കൻ Honey Chilli Alfahm കഴിക്കാൻ പൂജപ്പുരയിലേക്ക് പോരൂ...☎For Enquiries: +91 9...
05/01/2026

നാവിനു മധുരവും എരിവിന്റെ ചൂടും നൽകുന്ന കലക്കൻ Honey Chilli Alfahm കഴിക്കാൻ പൂജപ്പുരയിലേക്ക് പോരൂ...

☎For Enquiries: +91 903 715 4223

പുതിയ തുടക്കങ്ങൾ പുതിയ രുചികൾ!Happy New Year
31/12/2025

പുതിയ തുടക്കങ്ങൾ പുതിയ രുചികൾ!
Happy New Year

അപ്പൊ ക്രിസ്തുമസ് ബിരിയാണിഞാനിങ്ങെടുക്കുവാ..
24/12/2025

അപ്പൊ ക്രിസ്തുമസ് ബിരിയാണി
ഞാനിങ്ങെടുക്കുവാ..

Address

Opposite Pareeksha Bhavan Poojappura
Thiruvananthapuram
695012

Website

Alerts

Be the first to know and let us send you an email when Crave Poojappura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category