Sulthaniyya's EVent Manegment MANGALpuram

Sulthaniyya's EVent Manegment MANGALpuram sulthaniyyas Events and Cateres
Hairas restaurant mangalapuram Evants

15/05/2026

#ഇവൻ്റ് #

Today special offer ✌️✌️✌️✌️freee home delivery
24/01/2022

Today special offer ✌️✌️✌️✌️freee home delivery

29/12/2021
29/12/2021
😊 കാറ്ററിംഗ് സർവ്വീസ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക് ഠ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് (ലൈസൻസിംഗ് ആന്റ് രജിസ്‌ട്രേഷൻ ഓഫ് ...
19/11/2021

😊 കാറ്ററിംഗ് സർവ്വീസ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്

ഠ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് (ലൈസൻസിംഗ് ആന്റ് രജിസ്‌ട്രേഷൻ ഓഫ് ഫുഡ് ബിസിനസ്) റെഗുലേഷൻ 2011 ഷെഡ്യൂൾ 4, പാർട്ട് V പ്രകാരമുള്ള നിബന്ധനകൾ പാലിച്ചുമാത്രമേ കാറ്ററിംഗ് സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂ

ഠ കാറ്ററിംഗ് സർവ്വീസുകൾക്ക് FSSAI ലൈസൻസ് നിർബന്ധമാണ്. FSSAI രജിസ്‌ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നത് അനുവദനീയമല്ല.

ഠ ഭക്ഷ്യ വസ്തുക്കൾ ശരിയായ ഊഷ്മാവിൽ സൂക്ഷിക്കേണ്ടതാണ്. ശീതികരിച്ച ഭക്ഷണം 5 ഡിഗ്രി സെല്‍ഷ്യസിന് താഴെയും ചൂടുള്ള ഭക്ഷണം 60 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും സൂക്ഷിക്കുക

ഠ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സാമ്പിളുകൾ നിർബന്ധമായും രണ്ട് ദിവസം കേടുവരാത്ത രീതിയിൽ സൂക്ഷിക്കേണ്ടതും ഇത് പരിശോധനകൾക്ക് ആവശ്യമുള്ള പക്ഷം ഹാജരാക്കേണ്ടതുമാണ്.

ഠ കാറ്ററിംഗ് സർവ്വീസ് സ്ഥാപനത്തിലെ ഒരു സൂപ്പർവൈസർ എങ്കിലും FSSAI യുടെ FoSTac ട്രെയിനിംഗ് നിർബന്ധമായും നേടിയിരിക്കണം. ഇങ്ങനെ പരിശീലനം നേടിയ വ്യക്തി സ്ഥാപനത്തിലെ മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകണം. പരിശീലനം സംബന്ധിച്ച സംശയങ്ങൾക്കായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാർ, ഭക്ഷ്യസുരക്ഷാ ഓഫീസർമാർ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

😊 ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

ഠ കാറ്ററിംഗ് സർവ്വീസിനായി ഓർഡർ നൽകുമ്പോൾ സ്ഥാപനങ്ങൾക്ക് (കാറ്ററിംഗ് ഏജൻസികൾ, ഹോട്ടലുകൾ, റെസ്‌റ്റോറന്റ്) ഭക്ഷ്യസുരക്ഷാ ലൈസൻസുണ്ടെന്ന് ഉറപ്പുവരുത്തുക

പരിശോധനകൾ ഊർജ്ജിതമാക്കുകയും നിയമലംഘനം കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്.

Special fry tasty and yummy😉
02/08/2021

Special fry tasty and yummy😉

Address

Mangalapuram Near Town Juma Masjid
Thiruvananthapuram
695317

Alerts

Be the first to know and let us send you an email when Sulthaniyya's EVent Manegment MANGALpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to Sulthaniyya's EVent Manegment MANGALpuram:

Share

Category