Kerala House Restaurant

Kerala House Restaurant Estd in 1980, Kerala restaurant is located in the heart of the Capital City and foods are nominally p

50 seater AC hall available, ideal for parties and family functions.

03/07/2023
Welcome to Kerala House Biriyani fest on 28th June 2023
26/06/2023

Welcome to Kerala House Biriyani fest on 28th June 2023

A great review from a great reviewer...
24/06/2023

A great review from a great reviewer...

09/11/2022

എണ്ണകൾ വീണ്ടും വീണ്ടും ചൂടാക്കി ഭക്ഷ്യ വസ്തുക്കൾ പാചകം ചെയ്യുമ്പോൾ എണ്ണയിലെ Total Polar Compounds(TPC) അളവ് കൂടുകയും അവയുടെ സ്ഥിരമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

എണ്ണ ധാരാളമായി ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും ഉപയോഗിച്ച് മിച്ചം വരുന്ന എണ്ണ, FSSAIയിൽ രജിസ്റ്റർ ചെയ്തിട്ടുളള Biodiesel കമ്പനികളുടെ അംഗീകൃത ഏജന്‍സികൾ നിശ്ചിത വിലയ്ക്ക് എടുത്ത് ബയോഡീസൽ കമ്പനികൾക്ക് കൈമാറുന്നു.

ഇങ്ങനെ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഒരു പരിധി വരെ തടയാൻ കഴിയുന്നു. ഉല്പാദകർ RUCOയുമായി സഹകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് സേഫ്റ്റി ഓഫീസറുമായി ബന്ധപ്പെടുക.

നല്ല ചൂട് ചോറിനോപ്പം രുചികരമായ നാടൻ കറികളും കൂട്ടിയൊരു ഉച്ചയൂണ് ആയാലോ ?പോരെങ്കിൽ നല്ല നാടൻ വാഴയില പൊതിച്ചോറും, അടിപൊളി ബ...
09/11/2022

നല്ല ചൂട് ചോറിനോപ്പം രുചികരമായ നാടൻ കറികളും കൂട്ടിയൊരു ഉച്ചയൂണ് ആയാലോ ?
പോരെങ്കിൽ നല്ല നാടൻ വാഴയില പൊതിച്ചോറും, അടിപൊളി ബിരിയാണിയും കഴിക്കാം.

നിങ്ങളുടെ ഇഷ്ടഭക്ഷണം കൊതി തീരുവോളം കഴിക്കാം..കേരള ഹൗസിലേക്ക് വേഗം വിളിച്ചോളൂ...

For more details : 0471 2476144 , +91 9744580438 , +919847925706 , +919447046724

കേരളക്കരയുടെ  പ്രകൃതി സൗന്ദര്യത്തെയും മലയാള ഭാഷയുടെ സംസ്കാരത്തെയും നന്മകളെയും ഓർമ്മപ്പെടുത്തുന്ന കേരളപ്പിറവി ദിനം. ലോകത്...
01/11/2022

കേരളക്കരയുടെ പ്രകൃതി സൗന്ദര്യത്തെയും മലയാള ഭാഷയുടെ സംസ്കാരത്തെയും നന്മകളെയും ഓർമ്മപ്പെടുത്തുന്ന കേരളപ്പിറവി ദിനം.
ലോകത്തിനൊപ്പം വളർന്നാലും കാലത്തിനൊപ്പം മാറിയാലും നന്മയുടെയും സ്നേഹത്തിന്റെയും മുന്നിൽ കീഴടങ്ങുന്ന മലയാളി മനസ്സ് നഷ്ടപ്പെടാതിരിക്കട്ടെ....
🌴

Address

Karimpanal Statue Avenue, Statue
Thiruvananthapuram
695001

Telephone

+919744580438

Website

Alerts

Be the first to know and let us send you an email when Kerala House Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to Kerala House Restaurant:

Share

Category