Food spot edava

Food spot edava One Spot different Variety Foods

11/11/2025
12/06/2024

ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ഓർമ്മകൾ പുതുക്കിക്കൊണ്ട് ഒരു ബലിപെരുന്നാൾ കൂടി ആഗതമായിരിക്കുന്നു...
ഏവർക്കും ഫുഡ് സ്പോട്ട് ഗ്രൂപ്പിന്റെ ഒരായിരം *ബലിപെരുന്നാൾ ആശംസകൾ*...

കഴിഞ്ഞ പെരുന്നാൾ മുതൽ പെരുന്നാളിന്റെ തലേദിവസം പൊറോട്ടയ്ക്കും പെരുന്നാൾ ദിനത്തിൽ ബിരിയാണിക്കും ഒരുപാട് അന്വേഷണങ്ങൾ വരുന്നുണ്ട്.
ഇത്തവണ മുൻകൂട്ടി ഓർഡർ ചെയ്താൽ പെരുന്നാൾ തലേദിവസം *ബൺ പൊറോട്ടയും സാധാ പൊറോട്ടയും ലഭിക്കുന്നതാണ്.*
പൊറോട്ട ഹോം ഡെലിവറി ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാൾ ദിവസം 12 മണിക്ക് മുൻപായി നാട്ടിൽ തരംഗമായിരുന്ന ഫുഡ് സ്പോട്ടിലെ കല്യാണ ദം ബിരിയാണിയും ലഭിക്കുന്നതാണ്.
പ്രത്യേക ശ്രദ്ധിക്കുക...

*പ്രീ ഓർഡറിന് മാത്രമേ ഐറ്റംസ് ലഭിക്കുകയുള്ളൂ...*

ബൺ പൊറോട്ട 20 രൂപ

സാധാ പൊറോട്ട 10 രൂപ

കല്യാണ ദം ബിരിയാണി ഒരു കിലോ 160 രൂപ

മിനിമം കോണ്ടിറ്റിയിൽ കൂടുതൽ ഉണ്ടെങ്കിൽ ബിരിയാണി പാത്രത്തിൽ ദം ചെയ്ത് കൊടുക്കുന്നതാണ്...

ഓർഡറുകൾക്ക്
9895036923 എന്ന നമ്പരിൽവാട്സ്ആപ്പ് ചെയ്യുക.

23/10/2023

അവധി ദിവസങ്ങൾ അടിപൊളിയാക്കാൻ
ഫുഡ് സ്പോട്ടിൽ
ബർഗർ പൊറോട്ട റെഡി...
9895035923

പ്രിയമുള്ളവരേ,     ഫുഡ് സ്പോട്ട് ഇടവയിൽ രണ്ടാമതും ആരംഭിച്ചിട്ട് 3 മാസം പൂർത്തിയാകുന്നു.        ഈ 3 മാസത്തിനിടക്ക് ഒട്ടനവ...
23/09/2023

പ്രിയമുള്ളവരേ,
ഫുഡ് സ്പോട്ട് ഇടവയിൽ രണ്ടാമതും ആരംഭിച്ചിട്ട് 3 മാസം പൂർത്തിയാകുന്നു.
ഈ 3 മാസത്തിനിടക്ക് ഒട്ടനവധി നല്ല അനുഭവങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങൾക്കൊരോരുത്തർക്കും ഒരായിരം നന്ദി.
ചെറിയ ചെറിയ പോരായ്മകൾ ഞങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതെല്ലാം ചൂണ്ടിക്കാണിച്ചു തിരുത്തി തന്ന നിങ്ങളോടുള്ള കടപ്പാട് വളരെ വലുതാണ്.
ഒട്ടനവധി പ്രതിസന്ധികൾക്കിടയിലും അതിജീവനത്തിന് വേണ്ടിയുള്ള ഒരു ശ്രമമാണ് ഫുഡ് സ്പോട്ട്.
ഏതാണ്ട് 22 വർഷം അടഞ്ഞു കിടന്ന കട ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റി എടുത്തത് തന്നെ അതിജീവിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ്.
നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന വിശ്വാസത്തിൽ ഫുഡ് സ്പോട്ടിന്റെ മേക്കിങ്‌ വീഡിയോ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു.
ഫുഡ് സ്പോട്ടിലെ ഫുഡ് കഴിച്ച ആളുകളുടെ അഭിപ്രായങ്ങളും കൂടെയുണ്ട്.
അൽപ്പം നീണ്ട വീഡിയോ ആണ്, എന്നാലും കാണുമല്ലോ...

സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു.
സ്നേഹത്തോടെ,
മജീഷ്യൻ ഹാരിസ് താഹ

ഫുഡ് സ്പോട്ട് ഇടവയിൽ രണ്ടാമതും തുടങ്ങിയപ്പോൾ അതിന്റെ പുറകിലുള്ള അധ്വാനവും എന്റെ സ്വപ്‌നങ്ങളും, ഞങ്ങളുടെ ഫുഡ്...

ഇന്ന് ഈവനിംഗ് ബിരിയാണി ഉണ്ടായിരിക്കുന്നതാണ്...Call 098950 36923
19/09/2023

ഇന്ന് ഈവനിംഗ് ബിരിയാണി ഉണ്ടായിരിക്കുന്നതാണ്...
Call 098950 36923

14/09/2023

Today's Family Combo Offer

1 ബിരിയാണി
5 പൊറോട്ട
1 ബീഫ് പെരട്ട് / ചിക്കൻപെരട്ട്

₹-300

കാൾ 9895036923

13/09/2023

നല്ല കലക്കൻ ബിരിയാണി കഴിക്കണോ...

Food Spot കല്യാണ ദം ബിരിയാണിയുമായി നിങ്ങളെ കാത്തിരിക്കുന്നു...

ഓർഡറുകൾ നൽകാനായി വാട്ട്സ് ആപ്പ് ചെയ്യൂ...

ഓർഡറുകൾ നേരത്തെ നൽകിയാൽ ഉറപ്പായും ബിരിയാണി ലഭിക്കും.

ഇന്നലെയും ഒരുപാട് പേർ ബിരിയാണി കിട്ടാതെ തിരികെ പോയത് കൊണ്ടാണ് പോസ്റ്റ് ഇടുന്നത്

9895036923

Food Spot ലെ ഭക്ഷണം കഴിച്ച ആളുകളുടെ അഭിപ്രായങ്ങൾ...
09/09/2023

Food Spot ലെ ഭക്ഷണം കഴിച്ച ആളുകളുടെ അഭിപ്രായങ്ങൾ...

Address

Thiruvananthapuram
695033

Opening Hours

Monday 11am - 11pm
Tuesday 11am - 11pm
Wednesday 11am - 11pm
Thursday 11am - 11pm
Friday 11am - 11pm
Saturday 11am - 11pm
Sunday 11am - 11pm

Telephone

+919895036923

Website

Alerts

Be the first to know and let us send you an email when Food spot edava posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to Food spot edava:

Share