Kaymas Restaurant Punalur

Kaymas Restaurant Punalur Restaurant and Caterers

17/08/2026

A happy customer is the best review! ❤️✨
Thank you for sharing your wonderful experience with Kaymas Restaurant, Kottarakkara. Your love and support mean everything to us! 🍽️💛

08/07/2026
പൊറോട്ട പ്രേമികൾക്കായി കൈമാസിന്റെ വക ഒരു തീപ്പൊരി കോമ്പോ! 💥 ചൂടൻ പൊറോട്ടയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കാൻ ഇതാ ഞങ്ങളുടെ സ്വന...
01/07/2026

പൊറോട്ട പ്രേമികൾക്കായി കൈമാസിന്റെ വക ഒരു തീപ്പൊരി കോമ്പോ! 💥 ചൂടൻ പൊറോട്ടയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കാൻ ഇതാ ഞങ്ങളുടെ സ്വന്തം 'തീപ്പൊരി ജെല്ലിക്കെട്ട്'.

റൂൾസ് മാറ്റാൻ പാടില്ല! 💯ബിരിയാണിയാണെങ്കിൽ ലെഗ് പീസ് തന്നെ വേണം... മന്തിയാണെങ്കിൽ ചെസ്റ്റ് പീസും! ഈ രണ്ട് സൂപ്പർ രുചികളും...
27/06/2026

റൂൾസ് മാറ്റാൻ പാടില്ല! 💯

ബിരിയാണിയാണെങ്കിൽ ലെഗ് പീസ് തന്നെ വേണം... മന്തിയാണെങ്കിൽ ചെസ്റ്റ് പീസും! ഈ രണ്ട് സൂപ്പർ രുചികളും ഒന്നിച്ച് ആസ്വദിക്കാൻ കൈമാസിലേക്ക് പോന്നോളൂ...

📞 0475 222 1234
📍 Our Locations:
Punalur: Opposite Town Juma Masjid, NH-744, Chemmanthoor, Punalur
Kottarakkara: Pulamon Junction, Kottarakkara

⚡ ജല്ലിക്കെട്ടിന്റെ മാസ്സും മന്തിയുടെ ക്ളാസ്സും! ⚡പവറും ഫ്ലേവറും നിറഞ്ഞ ഈ കിടിലൻ കോമ്പോ നിങ്ങൾ ട്രൈ ചെയ്തോ?📞 0475 222 12...
26/06/2026

⚡ ജല്ലിക്കെട്ടിന്റെ മാസ്സും മന്തിയുടെ ക്ളാസ്സും! ⚡പവറും ഫ്ലേവറും നിറഞ്ഞ ഈ കിടിലൻ കോമ്പോ നിങ്ങൾ ട്രൈ ചെയ്തോ?

📞 0475 222 1234
📍 Our Locations:
Punalur: Opposite Town Juma Masjid, NH-744, Chemmanthoor, Punalur
Kottarakkara: Pulamon Junction, Kottarakkara

കളി കട്ടയ്ക്ക് നടക്കട്ടെ, കൂടെ കട്ട സപ്പോർട്ടുമായി കയ്മാസിന്റെ മാസ്മരിക രുചികളും. ചാമ്പ്യന്മാർക്കുള്ള ചാമ്പ്യൻ ചോയ്സ്.  ...
10/06/2026

കളി കട്ടയ്ക്ക് നടക്കട്ടെ, കൂടെ കട്ട സപ്പോർട്ടുമായി കയ്മാസിന്റെ മാസ്മരിക രുചികളും. ചാമ്പ്യന്മാർക്കുള്ള ചാമ്പ്യൻ ചോയ്സ്.

Safe to eat, delicious to the last bite.At Kayma's, we combine the authentic taste with hygiene standards. Happy World F...
07/06/2026

Safe to eat, delicious to the last bite.
At Kayma's, we combine the authentic taste with hygiene standards. Happy World Food Safety Day

സന്തോഷം ഒരു ബക്കറ്റിൽ കിട്ടിയാൽ എങ്ങനെയുണ്ടാകും? ദാ ഇതുപോലെ ഇരിക്കും.
06/06/2026

സന്തോഷം ഒരു ബക്കറ്റിൽ കിട്ടിയാൽ എങ്ങനെയുണ്ടാകും? ദാ ഇതുപോലെ ഇരിക്കും.

മഴക്കാലം ആസ്വദിക്കാൻ രുചിയുടെ ബെസ്റ്റ് കോമ്പോ!!!പുറത്ത് നല്ല തകർപ്പൻ മഴ, അകത്ത് ചൂടോടെ കഴിക്കാൻ കൈമാസിന്റെ പ്രിയപ്പെട്ട ...
03/06/2026

മഴക്കാലം ആസ്വദിക്കാൻ രുചിയുടെ ബെസ്റ്റ് കോമ്പോ!!!

പുറത്ത് നല്ല തകർപ്പൻ മഴ, അകത്ത് ചൂടോടെ കഴിക്കാൻ കൈമാസിന്റെ പ്രിയപ്പെട്ട വിഭവങ്ങളും. മന്തിയോ, ബിരിയാണിയോ, പൊറോട്ടയും ബീഫുമോ അതോ ഒരു കിടിലൻ ഷവർമയോ... ഈ മഴയത്ത് നിങ്ങളുടെ ഫേവറിറ്റ് ഏതാണ്?

Address

Kollam Senkottai Road
Punalur
69305

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+916282155371

Website

Alerts

Be the first to know and let us send you an email when Kaymas Restaurant Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category