HabiBee

HabiBee Celebrate Every Bite...

21/07/2023
09/07/2023
കസ്റ്റമേഴ്സ്  തന്നെയാണ് ഞങ്ങളുടെ  രാജാക്കന്മാർ !!!നിങ്ങളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളുമാണ്  ഞങ്ങളുടെ പ്രചോദനം … അതുതന്നെയ...
08/07/2023

കസ്റ്റമേഴ്സ് തന്നെയാണ് ഞങ്ങളുടെ രാജാക്കന്മാർ !!!

നിങ്ങളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളുമാണ് ഞങ്ങളുടെ പ്രചോദനം … അതുതന്നെയാണ് ഒരുപാടു പ്രതിസന്ധികൾക്കിടയിലും ഞങ്ങളെ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നതും ..

ഞങ്ങളെ അന്വേഷിച്ചുവരുന്ന Habibeeയുടെ കസ്റ്റമേഴ്സിനോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നതോടൊപ്പം നിങ്ങളുടെ അനുഗ്രഹവും സ്നേഹവും തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം HabiBee …

Thank you 🙏 Dr.Jaicy Philip Madam for ur valuable feedback & comments….

Celebrate Every Bite with ur Habibee

ബിരിയാണിയിൽ വിസ്മയം തീർക്കാൻ Habibee വീണ്ടും ….  എന്നും നിങ്ങൾക്കു പുതുമയുടെ രസക്കൂട്ടു സമ്മാനിച്ചിട്ടുള്ള നിങ്ങളുടെ Hab...
04/07/2023

ബിരിയാണിയിൽ വിസ്മയം തീർക്കാൻ Habibee വീണ്ടും …. എന്നും നിങ്ങൾക്കു പുതുമയുടെ രസക്കൂട്ടു സമ്മാനിച്ചിട്ടുള്ള നിങ്ങളുടെ Habibee വ്യത്യസ്തരൂചികളുമായി ഈ തിമിർത്തു പെയ്യുന്ന മഴയിലും ഒരു വിളിപ്പാടകലെ …
ഹോം ഡെലിവെറിക്കായി വിളിക്കു 9946101600

Celebrate Every Bite with ur HabiBee ….

Habibee സ്പെഷ്യൽ broasted chicken സൺ‌ഡേ ഓഫർ …
02/07/2023

Habibee സ്പെഷ്യൽ broasted chicken സൺ‌ഡേ ഓഫർ …

ഹബീബിയിൽ രുചിയുടെ പെരുന്നാൾ …മാന്യ കസ്റ്റമേഴ്സിന് ഇതാ ഒരു സന്തോഷവാർത്ത … നാളെ വലിയ പെരുന്നാൾ  ദിനത്തിൽ Habibee തുറന്നു പ...
29/06/2023

ഹബീബിയിൽ രുചിയുടെ പെരുന്നാൾ …

മാന്യ കസ്റ്റമേഴ്സിന് ഇതാ ഒരു സന്തോഷവാർത്ത … നാളെ വലിയ പെരുന്നാൾ ദിനത്തിൽ Habibee തുറന്നു പ്രവർത്തിക്കുന്നതാണ് …

ത്യാഗസ്മരണയിൽ മുഖരിതമായ പുണ്യനാളിൽ ഏവർക്കും ഹബീബിയുടെ പെരുന്നാൾ ആശംസകൾ ….

ഹോം ഡെലിവറി ഉണ്ടായിരിക്കുന്നതാണ് .. വിളിക്കു … 9946101600

Celebrate Every Bite with ur HabiBee …

പ്രിയപെട്ടവരെ,പാലംപണി നടക്കുന്നതിനാൽ ഞങ്ങളുടെ മുന്നിലുടെ റോഡ്  വൺവേ ആകിയിട്ടു  ഒരു  വർഷയത്തിലേറെയായി … വളരെ പ്രതിസന്ധികൾ...
27/06/2023

പ്രിയപെട്ടവരെ,

പാലംപണി നടക്കുന്നതിനാൽ ഞങ്ങളുടെ മുന്നിലുടെ റോഡ് വൺവേ ആകിയിട്ടു ഒരു വർഷയത്തിലേറെയായി …

വളരെ പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലയളവിലുടെയാണ് ഞങ്ങൾ ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നതതും … റോഡ് അടച്ച ശേഷം (oneway) ഈ വഴിയിലെ എത്ര സ്ഥാപനങ്ങൾ പൂട്ടിയെന്നു ഇതിലെ സ്ഥിരമായി യാത്ര ചെയ്തിരുന്നവർക്കു അറിയാം ..

ഈ പ്രതിസന്ധി ഘട്ടത്തിലൂം ഞങ്ങളേ തേടിയെത്തിയ നല്ലവരായ എല്ലാ കസ്റ്റമേഴ്സിനോടും ഞങളുടെ നന്ദി അറിയിക്കുന്നു …

നിങ്ങൾ നൽകിവന്ന സ്നേഹവും പിന്തുണയും തന്നെയാണ് ഞങ്ങളെ പിടിച്ചു നിൽക്കാൻ സഹായിച്ചതും ….

സ്വാദിഷ്ടമായ ആഹാരം യാതൊരു preservativeവൊ അജിനോമോട്ടോവോ ഉപയോഗിക്കാതെ വിളമ്പാൻ നാളിതുവരെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് …

തുടർന്നും ഞങ്ങളുടെ പ്രവർത്തനം തുടരുവാൻ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം….

Celebrate Every Bite with your HabiBee ….
Ring us: 9946101600
Home Delivery Available….

This is something special for You… kindly visit us & Celebrate Every Bite with Your HabiBee ….
25/06/2023

This is something special for You… kindly visit us & Celebrate Every Bite with Your HabiBee ….

Address

Orikombil Arcade, Ring Road Street, Pathanamthitta Post, Pathanamthitta
Pathanamthitta
689645

Opening Hours

Monday 12:30pm - 11pm
Tuesday 12:30pm - 11pm
Wednesday 12:30pm - 11pm
Thursday 12:30pm - 11pm
Friday 12:30pm - 11pm
Saturday 12:30pm - 11pm
Sunday 12:30pm - 11pm

Telephone

+919061141555

Alerts

Be the first to know and let us send you an email when HabiBee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to HabiBee:

Share

Category