Sorry Meals Only Malappuram

Sorry Meals Only Malappuram കലർപ്പില്ലാത്ത ഉച്ചഭക്ഷണത്തിനു കമ്? രുചിഭേധങ്ങൾ തിരിച്ചെത്തുന്നു,
നാവിൽ കൊതിയൂറും നാടൻ വിഭവങ്ങളുമായി....

06/12/2022
01/10/2018

വീട്ടമ്മമാരുണ്ടാക്കുന്ന നല്ല നാടൻ ഭക്ഷണം.............

മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുകയായി... ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ആ നല്ല  നാളുകൾ തിരിച്ചു വരട്ടെ....ഓണാശ...
24/08/2018

മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുകയായി... ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ആ നല്ല നാളുകൾ തിരിച്ചു വരട്ടെ....ഓണാശംസകൾ ....

ഓരോ സ്വാതന്ത്ര്യ ദിനവും ഓരോ ഓർമപ്പെടുത്തലുകളാണ്. ഏവർക്കും സോറി മീൽസ് ഓൺലിയുടെ  ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ......
14/08/2018

ഓരോ സ്വാതന്ത്ര്യ ദിനവും ഓരോ ഓർമപ്പെടുത്തലുകളാണ്. ഏവർക്കും സോറി മീൽസ് ഓൺലിയുടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ......

വീട്ടമ്മമാരുണ്ടാക്കുന്ന നല്ല നാടൻ ഭക്ഷണം.............
03/08/2018

വീട്ടമ്മമാരുണ്ടാക്കുന്ന നല്ല നാടൻ ഭക്ഷണം.............

Meals on Wheels :  Launching Soon.... ,  ,
21/01/2018

Meals on Wheels : Launching Soon....
, ,

10/11/2017

കഞ്ഞി വെറും കഞ്ഞിയല്ല!!

ആരോഗ്യവാന്മാരും, കഠിനാദ്ധ്വാനികളുമായ മുന്‍തലമുറകളെ കരുത്തുറ്റവരായി നിലനിര്‍ത്തിയിരുന്നതില്‍ ഏറ്റവും വലിയ സ്ഥാനം വഹിച്ചിരുന്നത് അവരുടെ മുഖ്യ ആഹാരമായിരുന്ന കഞ്ഞിയായിരുന്നു. പകലന്തിയോളം പൊരിവെയിലത്തും, പെരുമഴയത്തും പണിയെടുത്തിരുന്ന അവരെ തളരാതെ നിര്‍ത്താന്‍ കഞ്ഞിക്കെ ആകുമായിരുന്നൊള്ളൂ.
ദൌഭാഗ്യകരമെന്നു പറയട്ടെ കാലം പരിഷ്കരിക്കപ്പെട്ടപ്പോള്‍, സമ്പത്തും സൌകര്യങ്ങളും അന്തസ്സും വളര്‍ന്നപ്പോള്‍, പുതിയ ഭക്ഷണ രീതികള്‍ ശീലിക്കപ്പെട്ടപ്പോള്‍ നമ്മള്‍ ഉപേക്ഷിച്ചത് ലോകത്തില്‍വെച്ച് ഏറ്റവും പോഷക സമ്പന്നവും ആരോഗ്യദായകവുമായ കഞ്ഞി എന്ന ഭക്ഷണത്തെയാണ്‌.
ആധുനിക ചികില്‍സാരംഗം എത്ര ഉയരത്തില്‍ എത്തിയിട്ടും, അവശരായ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു പ്രധാന ഭക്ഷണം കഞ്ഞി ആയതും മറ്റൊന്നും കൊണ്ടല്ല.

Sorry Meals Only on News
30/10/2017

Sorry Meals Only on News

Address

Malappuram
676519

Telephone

090614 71719

Website

Alerts

Be the first to know and let us send you an email when Sorry Meals Only Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share