Indian Dhaba Family Restaurant

Indian Dhaba Family Restaurant INDIAN DHABA FAMILY RESTAURANT KODAKARA
WORKING TIME 11 AM TO 12 AM (13 HOUR)
NORTH INDIAN, CHINEESE,THANDOORI,ALFHAM
BIRIYANI,COOL DRINKS,ICE-CREAMS ETC

Permanently closed.
24/04/2018

ഹോട്ടൽ MAITAINCE വർക്ക്‌ നടക്കുന്നതിനാൽ ഹോട്ടൽ കുറച്ച് ദിവസം തുറന്നു പ്രവർത്തിക്കുന്നതല്ല...

സഹൃദയ കോളേജിലെ വിദ്യാർത്ഥികളുടെ ക്യാമ്പസ്‌ ജീവിതത്തിലെ അവസാനത്തെ ദിവസത്തെ ഒത്തുചേരൽ  #ഇന്ത്യൻ  #ദാബ യിൽ 😍😍😍😀😃💪👍👍👍👍
13/04/2018

സഹൃദയ കോളേജിലെ വിദ്യാർത്ഥികളുടെ ക്യാമ്പസ്‌ ജീവിതത്തിലെ അവസാനത്തെ ദിവസത്തെ ഒത്തുചേരൽ #ഇന്ത്യൻ #ദാബ യിൽ 😍😍😍😀😃💪👍👍👍👍

30/03/2018

സുഹൃത്തുക്കളെ ദുഃഖവെള്ളി പ്രമാണിച്ചു ഇന്ന് ഞങ്ങളുടെ സ്ഥാപനം മുടക്കായിരിക്കും എന്ന് അറിയിക്കുന്നു

സുഹൃത്തുക്കളെ..., ഒരു ബിസ്സിനെസ്സ് സംരംഭം പ്രതികൂലമായ സാഹചര്യത്തിൽ നടത്തിക്കൊണ്ടു പോവുക എന്നത് വളരെ ബുദ്ധിമുട്ടുകൾ നിറഞ്...
06/03/2018

സുഹൃത്തുക്കളെ...,
ഒരു ബിസ്സിനെസ്സ് സംരംഭം പ്രതികൂലമായ സാഹചര്യത്തിൽ നടത്തിക്കൊണ്ടു പോവുക എന്നത് വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞ കാര്യം ആണ്. ഉപഭോക്താക്കളുടെ സഹകരണവും, പ്രോത്സാഹനവും ആണ് ഏതൊരു സംരഭത്തിന്റെയും വിജയം...
ഭക്ഷണത്തിന്റെ ഗുണമേന്മ പരമാവധി നിലനിർത്തിക്കൊണ്ടു ആണ് ഞങ്ങൾ മുന്നോട്ടു പോവാൻ ശ്രമിക്കുന്നത്...
ഇതിവിടെ പറയാൻ കാരണം ഇപ്പോൾ ചിലപ്പോഴായി കടയിൽ വൈകുനേരങ്ങളിൽ പലരും വരികയും മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം കുറച്ചു പേര് വന്നു ഭക്ഷണം ഓർഡർ ചെയ്തു നൽകുകയുണ്ടായി. അവർക്കു നൽകിയ സലാഡിൽ അവർ അപ്പോൾ കംപ്ലയിന്റ് പറയുകയും മാറ്റിനൽകുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം ചിക്കനിൽ കംപ്ലയിന്റ് പറയുകയുണ്ടായി. നൽകിയ #ചിക്കൻ #മുഴുവനായി #കഴിച്ചു #തീർന്നതിനു ശേഷം ബില്ല് നൽകുമ്പോൾ ആണ്കംപ്ലയിന്റ് പറഞ്ഞത്. (അവർ മോശമെന്നു പറയുന്ന ഭക്ഷണംമുഴുവനായി കഴിച്ചു )ഭക്ഷണം നൽകിയപ്പോൾ പറഞ്ഞിരുന്നേൽ വേറെ നൽകാമായിരുന്നു എന്നും പകരം വേറെ നൽകാം എന്നും പറഞ്ഞു സമാധാനപരമായി ഞങ്ങൾ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഫേസ്ബുക്കിലും മറ്റും പോസ്റ്റ്‌ ഇട്ടു നിങ്ങളെ കാണിച്ചു തരാമെന്നു പറഞ്ഞു ഭീഷണി മുഴക്കി അവർ പോവുകയാണുണ്ടായത്
കസ്റ്റമേഴ്സിന്റെ ചിലരുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവണതകൾ പ്രയാസങ്ങൾ ഉണ്ടാകുന്നതാണ്. കസ്റ്റമേഴ്‌സായ നിങ്ങളുടെ സഹകരണം ആണ് ഞങ്ങളുടെ വിജയം തുടർന്നും നല്ല രീതിയിൽ ഉള്ള സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

 #അൽഫാം  #ചിക്കൻ  😋😋😋😍
03/03/2018

#അൽഫാം #ചിക്കൻ 😋😋😋😍

 #ഇന്ത്യൻ  #ദാബ  #ഫാമിലി   കൂടുതൽ പുതുമകളോടെ  #രാവിലെ 11 മണി മുതൽ  #രാത്രി 12 മണി വരെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കൂ...
03/03/2018

#ഇന്ത്യൻ #ദാബ #ഫാമിലി കൂടുതൽ പുതുമകളോടെ #രാവിലെ 11 മണി മുതൽ #രാത്രി 12 മണി വരെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഉൾപ്പെടുത്തി പുതിയ മെനു വിഭവങ്ങൾ ചേർത്തിരിക്കുന്നു #നോർത്ത് #ഇന്ത്യൻ, #ചൈനീസ്, #തന്തൂരി ഭക്ഷണങ്ങൾ കൂടാതെ #ബിരിയാണി #അല്ഫാമം #പൊറോട്ട #ചപ്പാത്തി #കൂൾഡ്രിങ്ക്‌സ്, #ഐസ്ക്രീം എന്നിവ ലഭിക്കുന്ന്നതാണ്.

Late ni8 12.40 am satisfied customers...
17/01/2018

Late ni8 12.40 am
satisfied customers...

ചിക്കൻ മഞ്ചൂരിയൻ ....
16/01/2018

ചിക്കൻ മഞ്ചൂരിയൻ ....

Fried rice nd Butter chichken ....
16/01/2018

Fried rice nd Butter chichken ....

American chops chicken 😋😋😋😋😍
16/01/2018

American chops chicken 😋😋😋😋😍

Thandoori Tikka .....
13/01/2018

Thandoori Tikka .....

Chicken fried Rice & chicken noodels 😋😋😋😀😍😘
12/01/2018

Chicken fried Rice & chicken noodels 😋😋😋😀😍😘

Address

Marathompilly
Kodakara

Telephone

7594888748

Website

Alerts

Be the first to know and let us send you an email when Indian Dhaba Family Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share