11/01/2023
അസ്സല് ബീഫ് ബിരിയാണി ഒരു ചെമ്പു നിറയെ കിട്ടിയാൽ നിങ്ങൾ എന്ത് ചെയ്യും ?
എന്റെ കാര്യം ഏറെക്കുറെ നിങ്ങള്ക്ക് അറിയാം അല്ലെ ? കിടിലൻ മേക്കിങ്ങിൽ ഒരു തനി നാടൻ ബീഫ് ബിരിയാണി .
അതും മലബാർ പലഹാരങ്ങൾക്കു പേരുകേട്ട"അസ്സൽ മലബാറിയിൽ "നിന്നും
മ്മുടെ വീട്ടിൽ തന്നെ ഇരുന്നു തയ്യാറാക്കാൻ പറ്റുന്ന ഈ ഐറ്റം പരീക്ഷിച്ചുനോക്കു . വയറും മനസും ഒരുപോലെ നിറയും. പോക്കറ്റ് കാലിയാകും എന്ന പേടിയോ ഭഷ്യ വിഷബാധ എന്ന മാരണമോ വേണ്ടായേ . ഇനി ഉണ്ടാക്കാൻ മടിയുണ്ടെങ്കിൽ നേരെ കൊടകരക്കു വിട്ടോളൂ .
വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ ..ഷെയർ ചെയ്യണം കേട്ടോ .. ആരെങ്കിലും ഇനിയും നമ്മുടെ പേജ് ഫോളോ ചെയ്തില്ലെങ്കിൽ ചെയ്യണേ
നിങ്ങളുടെ
അന്നമ്മ
മ്മുടെ വീട്ടിൽ തന്നെ ഇരുന്നു തയ്യാറാക്കാൻ പറ്റുന്ന ഈ ഐറ്റം പരീക്ഷിച്ചുനോക്കു . വയറും മനസും ഒരുപോലെ നിറയും. പോക്കറ്റ് കാലിയാകും എന്ന പേടിയോ ഭഷ്യ വിഷബാധ എന്ന മാരണമോ വേണ്ടായേ
വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ ..ഷെയർ ചെയ്യണം കേട്ടോ .. ആരെങ്കിലും ഇനിയും നമ്മുടെ പേജ് ഫോളോ ചെയ്തില്ലെങ്കിൽ ചെയ്യണേ
നിങ്ങളുടെ
അന്നമ്മ
All are like biriyani, especially #അസ്സൽബീഫ്ബിരിയാണി / . the method I explained here is perfect. So you can do / / / at home easily.
DETAILS OF RESTAURANT:
1.
Ph.https://wa.me/+919400459911 Location:https://assalmalabari.com/
2.
insta: https://instagram.com/assalmalabari.kodakara
3.
FB :
https://m.facebook.com/assalmalabari.restaurant.kodakara
Address
Kuttikadan AXS Emporium NH Flyover Junction, Irinjalakuda Rd, Kodakara, Kerala 680684
https://maps.app.goo.gl/MmoiRAcNBfM2ejSi7.
All music in this video is licensed from Artlist
• Audio music library 👉 https://artlist.io/
Signup Artlist.io and get 2 Months extra 1 year subscription 👉https://artlist.io/MOHAMMED-1177578