Aavi Restaurant

Call Directions Website Contact the restaurant

Aavi Restaurant Aavi serves the best of authentic kerala cuisines. Appam, Puttu, Meen chuttathu, Meen elapothi, Chatticurry, Elapothi choru, Biriyani, Kanji & much more..
(213)

Wishing everyone a blessed Maha Navami filled with happiness, prosperity, and divine blessings. May Goddess Durga bring ...
20/10/2026

Wishing everyone a blessed Maha Navami filled with happiness, prosperity, and divine blessings. May Goddess Durga bring strength and positivity to your lives! 🙏✨

Celebrating the flavours that bring the world together! 🌍🍛This World Food Day, let’s savour the joy of good food, cheris...
16/10/2026

Celebrating the flavours that bring the world together! 🌍🍛

This World Food Day, let’s savour the joy of good food, cherish every flavour, and celebrate the happiness found in every meal.

📍 Aavi Restaurant, Panampilly Nagar Main Avenue
📍 Aavi Express, Scroll Food Court, Padamughal
📞 95677 67676

തലൈവർക്ക് ബിരിയാണി, ലാലേട്ടന്  പൊറോട്ടയും ചിക്കൻ ഫ്രൈയും! 🤤❤️ഇനി പറയൂ, നിങ്ങളുടെ ഇന്നത്തെ മാസ് കോമ്പോ ഏതാണ്? 🍗🍛📍 Aavi Re...
15/10/2026

തലൈവർക്ക് ബിരിയാണി, ലാലേട്ടന് പൊറോട്ടയും ചിക്കൻ ഫ്രൈയും! 🤤❤️

ഇനി പറയൂ, നിങ്ങളുടെ ഇന്നത്തെ മാസ് കോമ്പോ ഏതാണ്? 🍗🍛

📍 Aavi Restaurant, Panampilly Nagar
📍 Aavi Express, Padamugal
📞 95677 67676

ചൂടോടെ പൊരിച്ച ഫിഷ് ഫ്രൈയും അതിന്റെ തനിനാടൻ രുചിയും! 😋🔥📍 Aavi Restaurant, Panampilly Nagar Main Avenue📍 Aavi Express, Sc...
13/10/2026

ചൂടോടെ പൊരിച്ച ഫിഷ് ഫ്രൈയും അതിന്റെ തനിനാടൻ രുചിയും! 😋🔥

📍 Aavi Restaurant, Panampilly Nagar Main Avenue
📍 Aavi Express, Scroll Food Court, Padamugal
📞 95677 67676

കഞ്ഞിക്കൊപ്പം സ്വാദിഷ്ടമായ കറികളും അച്ചാറും ചമ്മന്തിപ്പൊടിയും ചേർന്നൊരു കിടിലൻ നാടൻ കോമ്പോ. വിശപ്പിന് മാത്രമല്ല, മനസ്സിന...
06/10/2026

കഞ്ഞിക്കൊപ്പം സ്വാദിഷ്ടമായ കറികളും അച്ചാറും ചമ്മന്തിപ്പൊടിയും ചേർന്നൊരു കിടിലൻ നാടൻ കോമ്പോ. വിശപ്പിന് മാത്രമല്ല, മനസ്സിനും നിറവ് നൽകുന്നൊരു രുചിക്കൂട്ട്! ❤️

📍 Aavi Restaurant, Panampilly Nagar
📍 Aavi Express, Scroll Food Court, Padamughal
📞 95677 67676

സത്യത്തിന്റെ വഴിയിലൂടെ നമ്മെ നയിച്ച മഹാത്മാവിന്റെ ഓർമ്മകൾക്കൊപ്പം, Aavi-യുടെ ചൂടും പുതുമയും നിറഞ്ഞ രുചികളിലേക്ക് സ്വാഗതം...
02/10/2026

സത്യത്തിന്റെ വഴിയിലൂടെ നമ്മെ നയിച്ച മഹാത്മാവിന്റെ ഓർമ്മകൾക്കൊപ്പം, Aavi-യുടെ ചൂടും പുതുമയും നിറഞ്ഞ രുചികളിലേക്ക് സ്വാഗതം. 🤍

📍 Aavi Restaurant, Panampilly Nagar
📍 Aavi Express, Scroll Food Court, Padamughal
📞 95677 67676

കാണാൻ ഒരു Duo, കഴിക്കാൻ ഒരു കിടിലൻ combo!Puttu & Beef Roast | Aavi’s Tasty Safety Combo ❤️‍🔥📍 Aavi Restaurant, Panampill...
29/09/2026

കാണാൻ ഒരു Duo, കഴിക്കാൻ ഒരു കിടിലൻ combo!

Puttu & Beef Roast | Aavi’s Tasty Safety Combo ❤️‍🔥

📍 Aavi Restaurant, Panampilly Nagar Main Avenue
📍 Aavi EXPRESS, Scroll Food Court, Padamughal
📞 95677 67676

25/09/2026

ചപ്പാത്തിക്ക് ഒപ്പം ഇന്ന് ഏത് കോമ്പോ? 🤤

🍗 ചിക്കൻ ഫ്രൈയോ?
🥘 കടല കറിയോ?
🍳 എഗ് റോസ്റ്റോ?
🥩 ബീഫ് ഫ്രൈയോ?

നിങ്ങളുടെ perfect combo ഏതാണ്? കമന്റിൽ പറയൂ! 👇

📍Aavi Restaurant, Panampilly Nagar
📍Aavi Express, Scroll Food Court, Padamugal
📞 95677 67676

നാടൻ രുചിയുടെ കിടിലൻ കോമ്പോ… ഓരോ ബൈറ്റിലും പൊളി ടേസ്റ്റ്! ❤️കപ്പ ബിരിയാണി കഴിക്കാൻ Aavi-ലേക്ക് പോരേ? 🤤📍 Aavi Restaurant,...
21/09/2026

നാടൻ രുചിയുടെ കിടിലൻ കോമ്പോ… ഓരോ ബൈറ്റിലും പൊളി ടേസ്റ്റ്! ❤️

കപ്പ ബിരിയാണി കഴിക്കാൻ Aavi-ലേക്ക് പോരേ? 🤤

📍 Aavi Restaurant, Panampilly Nagar
📍 Aavi Express, Scroll Food Court, Padamugal
📞 95677 67676

ഇലയിൽ പൊതിഞ്ഞ്, നാടൻ മസാലകളുടെ രുചിയിൽ പൊള്ളിച്ചെടുത്ത Aaviയുടെ മീൻ പൊള്ളിച്ചത്! 🐟🔥ഒരിക്കൽ രുചിച്ചാൽ വീണ്ടും കൊതിപ്പിക്ക...
17/09/2026

ഇലയിൽ പൊതിഞ്ഞ്, നാടൻ മസാലകളുടെ രുചിയിൽ പൊള്ളിച്ചെടുത്ത Aaviയുടെ മീൻ പൊള്ളിച്ചത്! 🐟🔥
ഒരിക്കൽ രുചിച്ചാൽ വീണ്ടും കൊതിപ്പിക്കുന്ന നാടൻ രുചി! 😋❤️

📍 Aavi Restaurant, Panampilly Nagar
📍 Aavi Express, Scroll Food Court, Padamughal
📞 95677 67676

Address

Panampilly Nagar Avenue
Kochi
682036

Alerts

Be the first to know and let us send you an email when Aavi Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to Aavi Restaurant:

Shortcuts

Share