09/04/2023
16 വർഷത്തെ സിനിമ ജീവിതത്തിൽ സംവിധാനം ചെയ്തത് വെറും 6 ചിത്രങ്ങൾ..
പൊല്ലാതവൻ, ആടുകളം, വിസാരണൈ, വടാ ചെന്നൈ, അസുരൻ, വിടുതലൈ. നിർമ്മിച്ച ഒരു ചിത്രം 'കാക്ക മുട്ടൈ'.
കേവലം ഈ 7 ചിത്രങ്ങൾ കൊണ്ട് ഒരു സംവിധായകൻ തമിഴ് സിനിമ ഇൻഡസ്ടറിയിലേക്ക് കൊണ്ടുവന്ന നാഷണൽ അവാർഡുകളുടെ എണ്ണം 11 ആണ്
വെട്രിമാരൻ🔥