Chutney Maami

Chutney Maami A new world of variety vegetarian delicacies, offering a unique dining experience in Kilimanoor. Come, savor the experience!

Enjoy great ambiance, ample parking, and authentic flavors that delight every taste bud.

ഏതൊരു അച്ഛന്‍റെയും സ്നേഹം ചട്‍ണി മാമിയില്‍ ഇരട്ടിയാവും. വാത്സല്യവും കൂടും 🥰
21/06/2026

ഏതൊരു അച്ഛന്‍റെയും സ്നേഹം ചട്‍ണി മാമിയില്‍ ഇരട്ടിയാവും. വാത്സല്യവും കൂടും 🥰

ഇനി ഒരു കലക്കന്‍ ചട്‍ണി മാമി സദ്യ കഴിഞ്ഞ് കളിക്കാനിറങ്ങാം.
20/06/2026

ഇനി ഒരു കലക്കന്‍ ചട്‍ണി മാമി സദ്യ കഴിഞ്ഞ് കളിക്കാനിറങ്ങാം.

ഫാദേഴ്സ് ഡേ സ്പെഷ്യല്‍ ഓഫറുമായി ചട്‍ണി മാമി, മീശയുള്ള അപ്പന്‌ ദോശയുണ്ട്!തകര്‍പ്പന്‍ മീശ ഉണ്ടോ നിങ്ങളുടെ അഛന്‌? എങ്കില്‍ ...
20/06/2026

ഫാദേഴ്സ് ഡേ സ്പെഷ്യല്‍ ഓഫറുമായി ചട്‍ണി മാമി, മീശയുള്ള അപ്പന്‌ ദോശയുണ്ട്!

തകര്‍പ്പന്‍ മീശ ഉണ്ടോ നിങ്ങളുടെ അഛന്‌? എങ്കില്‍ ഫോട്ടോ പെട്ടെന്ന് ഞങ്ങള്‍ക്ക് DM ചെയ്തൊളൂ, സെലക്ട് ചെയ്യുന്നവര്‍ക്ക് അടിപൊളി ദോശ ടോട്ടലി ഫ്രീ ആയി!.

അടിപൊളി മീശയുള്ള ഒരു അച്ഛൻ ആണോ നിങ്ങൾ? എങ്കിൽ ഫാദേർസ് ഡേ പ്രമാണിച്ച് ഒരു അടിപൊളി ദോശ ഫ്രീ ആയി കിട്ടും!നിങ്ങൾ ചെയ്യേണ്ടത്...
20/06/2026

അടിപൊളി മീശയുള്ള ഒരു അച്ഛൻ ആണോ നിങ്ങൾ? എങ്കിൽ ഫാദേർസ് ഡേ പ്രമാണിച്ച് ഒരു അടിപൊളി ദോശ ഫ്രീ ആയി കിട്ടും!

നിങ്ങൾ ചെയ്യേണ്ടത്

നിങ്ങളുടെ ഒരു ഫോട്ടോ ഞങ്ങൾക്ക് DM ചെയ്യുക

ഈ പോസ്റ്റ്‌ Like & Share ചെയ്യുക

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചട്ണി മാമി വക ഫ്രീ ദോശ!

18/06/2026

കേരളത്തില്‍ പലതരത്തിലുള്ള അവിയലുകള്‍ ഉണ്ട്. ചട്‍ണി മാമിയില്‍ ഏത് അവിയല്‍ ആണ്‌?

17/06/2026

ആത്മാര്‍ഥമായ ജീവനക്കാരാണ്‌ ചട്‍ണി മാമിയുടെ വിജയത്തിന് പിന്നിലെ യഥാര്‍ഥ കരങ്ങള്‍.

16/06/2026

സുഹൃത്തുക്കളുടെ സ്വന്തം രുചിയിടം. വന്നാല്‍ എല്ലാം തീര്‍ത്തേ പോവൂ

16/06/2026

Kerala യൂണിവേഴ്‌സിറ്റി BPA Music (vocal) മൂന്നാം റാങ്ക് നേടിയ Avani ചട്ണി മാമിയിൽ വിജയമധുരം പങ്കിട്ടപ്പോൾ. Avani-യെ ആദരിച്ച് chutney maami team.

Address

Chutney Maami, Kazhakoottam/Kilimanoor Road Chutney Maami By Vazhiyorakkada , Pulimath Mc Road Kilimanoor, Karett, Near MGM School, Pulimath, Kilimanoor
Kilimanur
695612

Website

Alerts

Be the first to know and let us send you an email when Chutney Maami posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share