07/09/2026
ഏലാഞ്ചി 😋💛
മുട്ടയും തേങ്ങയും ചേർന്ന ഈ നാടൻ പലഹാരത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്! 🤤✨
വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏലാഞ്ചി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. 👩🍳
വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ❤️
#ഏലാഞ്ചി #മുട്ടകുഴലപ്പം