De Deus

De Deus De Deus…Green landscape and awesome Food…!! Here, in De Deus, nature at its best for a perfect outing complements with unique dishes from our chief chef

We offer boating, children’s play area, rides, and many more to make a memorable outing for your kids, and then rejuvenate your test buds with unique dishes @ adjacent restaurant. We also provide the opportunity to participate many events and contest which are schedule to commence at the park, during upcoming days. Our attractions are, …

Sara’s deli, Thiruvalla Xmas and new year special buffet and set menu hamper for take away !
18/12/2020

Sara’s deli, Thiruvalla
Xmas and new year special buffet and set menu hamper for take away !

17/06/2019
28/08/2016
20/08/2016

Breakfast Buffet De Deus

സൗത്ത് ഇന്ത്യൻ സ്റ്റൈൽ താലി മീൽസ്  ഉം സ്പെഷ്യൽ ഫിഷ് കറി മീൽസ് ഉം ഇന്ന് മുതൽ  സ്പെഷ്യൽ പ്രൈസ് !!! ബ്രേക്ക് ഫാസ്റ്റ് buffe...
16/08/2016

സൗത്ത് ഇന്ത്യൻ സ്റ്റൈൽ താലി മീൽസ് ഉം സ്പെഷ്യൽ ഫിഷ് കറി മീൽസ് ഉം ഇന്ന് മുതൽ സ്പെഷ്യൽ പ്രൈസ് !!! ബ്രേക്ക് ഫാസ്റ്റ് buffet എല്ലാ ദിവസവും രാവിലെ 8 മുതൽ 11 വരെ .

ബ്രേക്ക് ഫാസ്റ്റ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു . താഴെ കൊടുത്തിരിക്കുന്ന നമ്പർ ലേക്ക് നിങ്ങളുടെ പേരും എത്ര buffet എന്നും മെസ്സേജ് ചെയ്യ്യുക.

ഓഫീസിൽ ഉള്ളവർക്കായി ഫ്രീ ലഞ്ച് ഡെലിവറി ഉണ്ടായിരിക്കുന്നതാണ് .
ബുക്കിംഗ് ചെയ്യ്യാൻ വിളിക്കണ്ട നമ്പർ
96-05-889276

ഇന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ച എല്ലാവരോടും നന്ദി.. ഫുഡ് എങ്ങനെ    ഉണ്ടായിരുന്നു എന്ന് അഭിപ്രായം കഴിച്ചവരെല്ലാം പറയണം എന്...
15/08/2016

ഇന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ച എല്ലാവരോടും നന്ദി.. ഫുഡ് എങ്ങനെ ഉണ്ടായിരുന്നു എന്ന് അഭിപ്രായം കഴിച്ചവരെല്ലാം പറയണം എന്ന് അഭ്യർത്ഥിക്കുന്നു . എന്തെങ്കിലും പോരായിമകൾ ഉണ്ടെകിൽ നിങ്ങൾ പറയണം . ഞങളുടെ കഴിവിനൊത്തു മെച്ചപെടുത്താൻ ശ്രമിക്കുന്നതായിരിക്കും.

കഴിഞ 6 മാസക്കാലം ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊള്ളുന്നു.6 മാസം പിന്നിട്ടതിന്റെ സന്തോഷം ഞങ്ങൾ നിങ്ങളുടെ കൂ...
11/08/2016

കഴിഞ 6 മാസക്കാലം ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊള്ളുന്നു.6 മാസം പിന്നിട്ടതിന്റെ സന്തോഷം ഞങ്ങൾ നിങ്ങളുടെ കൂടെ പങ്കുവെക്കുന്നു.

കഴിക്കുന്നവരുടെ മനസും വയറും ഒരുപോലെ നിറയ്ക്കാൻ ഞങളുടെ ഒരു ശ്രമം.ഈ മാസം 15 (സ്വാതന്ത്രദിനം ) മുതൽ buffet ബ്രേക്‌ഫാസ്റ് ആരംഭിക്കുന്നു. എല്ലാവരേം ഈ അവസരസത്തിൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നുന്നു.

39.99 രൂപയ്ക്കു അപ്പം , ഇടിയപ്പം, പുട്ടു , ദോശ , ഇഡലി എന്നിവ അടങ്ങിയ സൗത്ത് ഇന്ത്യൻ ബ്രേക്‌ഫാസ്റ് വയറുനിറയും വരെ കഴിക്കാം.രാവിലെ 8 മുതൽ 11 വരെ മാത്രം

ഹാപ്പി ഹവർ - തിങ്കൾ മുതൽ വെള്ളി വരെ Dedeus ഇൽ 4 മണിക്കും 6  മണിക്കും ഇടയ്ക്കു.ചിക്കൻ ബിരിയാണി -  ഹാപ്പി ഹവർ നിരക്ക് - 13...
06/08/2016

ഹാപ്പി ഹവർ - തിങ്കൾ മുതൽ വെള്ളി വരെ Dedeus ഇൽ
4 മണിക്കും 6 മണിക്കും ഇടയ്ക്കു.

ചിക്കൻ ബിരിയാണി - ഹാപ്പി ഹവർ നിരക്ക് - 135 രൂപ (സാധാരണ നിരക്ക് -150 )
ബീഫ് ബിരിയാണി -ഹാപ്പി ഹവർ നിരക്ക് -110 രൂപ (സാധാരണ നിരക്ക് -130 )
വെജിറ്റബിൾ ബിരിയാണി - ഹാപ്പി ഹവർ നിരക്ക് -80 രൂപ (സാധാരണ നിരക്ക് -100 )
കപ്പ യും മീൻ കറിയും - ഹാപ്പി ഹവർ നിരക്ക് -165 രൂപ (സാധാരണ നിരക്ക് -200 )

20/05/2016

ഇലേക്ഷെൻ തിരക്ക് എല്ലാം കഴിഞു, ഇനി അൽപം വിശ്രമിക്കാം...കുട്ടികളുടെ ഒപ്പം സ്കൂൾ തുറക്കുന്നതിനു മുൻപ് അൽപം സമയം കുടുംബസമേധം ചിലവഴിക്കൂ. കുട്ടികള്ക്കുള്ള പുതിയ ride കളുമായി ചങ്ങനശ്ശേരി മുനിസിപൽ പാർക്ക്‌ എല്ലാവരേം സ്വാഗതം ചൈയ്യുന്നു.

17/04/2016
ഇനി മുതൽ മുന്സിപൽ പാർക്കിൽ .. നിങ്ങള്ക്ക് ക്രിക്കറ്റ്‌ പ്രാക്ടീസ് ചെയ്യാംരാവിലെ 6 മുതൽ രാത്രി 10 മണി വരെ.കൂടുതൽ വിവരങ്ങൾ...
05/04/2016

ഇനി മുതൽ മുന്സിപൽ പാർക്കിൽ .. നിങ്ങള്ക്ക് ക്രിക്കറ്റ്‌ പ്രാക്ടീസ് ചെയ്യാം
രാവിലെ 6 മുതൽ രാത്രി 10 മണി വരെ.
കൂടുതൽ വിവരങ്ങൾക്കായി de deus പാർക്ക്‌ സന്ദർശിക്കുക...

Address

Municipal Park
Changanacherry
686101

Opening Hours

Monday 9am - 10:30pm
Tuesday 9am - 10:30pm
Wednesday 9am - 10:30pm
Thursday 9am - 10:30pm
Friday 9am - 10:30pm
Saturday 9am - 10:30pm
Sunday 9am - 10:30pm

Telephone

04813236001

Website

Alerts

Be the first to know and let us send you an email when De Deus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to De Deus:

Share