23/08/2026
കേരളത്തിന്റെ തനത് രുചികളും ഓണത്തിന്റെ പാരമ്പര്യവും ഒരുമിക്കുന്ന വിശേഷ തിരുവോണ സദ്യ ആസ്വദിക്കൂ. 🌿🍛
കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം രുചിയുടെയും സന്തോഷത്തിന്റെയും ഈ ഓണക്കാലം ആഘോഷിക്കാം! 💛
📅 26 ഓഗസ്റ്റ് 2026
📍 Qhalb Restaurant, 4-ാം നില, Food Court, Gokulam Galleria, കോഴിക്കോട്
📞 +91 8086038000
ഇത്തവണത്തെ ഓണം രുചികൾ ഖൽബിനൊപ്പം