Pooram Restaurant

Call Directions Website Contact the restaurant

Pooram Restaurant Discover authentic flavors at Pooram Restaurant in Madiwala, Bangalore. Experience culinary delights with a blend of tradition and innovation.

Join us for a memorable dining experience! 🍽️✨

19/05/2026

          bangalorefood foodie bengaluru bangaloreblogger foodporn foodphotography bangalorebloggers bangaloredays banga...
14/04/2026

bangalorefood foodie bengaluru bangaloreblogger foodporn foodphotography bangalorebloggers bangaloredays bangalorefoodiesclub food foodblogger foodstagram bangaloretimes indianfood nammabengaluru bangalorelife instafood insta foodgasm bangalorephotographer bangalorean foodlover karnataka bangalorefashionblogger foodiesofinstagram

Available in lunch time!!Feel the taste !!
02/02/2026

Available in lunch time!!
Feel the taste !!

നാവിൽ കപ്പലോടും രുചിയിൽ ഒരു ബീഫ് സ്റ്റൂ! വയറു മാത്രമല്ല, മനസും നിറയ്ക്കുന്ന രുചി അനുഭവിക്കാൻ മടിവാളയിലെ പൂരം റെസ്റ്റോറന്...
20/01/2026

നാവിൽ കപ്പലോടും രുചിയിൽ ഒരു ബീഫ് സ്റ്റൂ!

വയറു മാത്രമല്ല, മനസും നിറയ്ക്കുന്ന രുചി അനുഭവിക്കാൻ മടിവാളയിലെ പൂരം റെസ്റ്റോറന്റിലേക്ക് സ്വാഗതം.

📍 Location: Madiwala, Bangalore 📞 Contact: 097314 47557

Swiggy | Zomato എന്നിവ വഴിയും ഓർഡർ ചെയ്യാം.

മലയാളിക്ക് മീൻ ഇല്ലാതെ പറ്റില്ല... അതിപ്പോ ബാംഗ്ലൂരിൽ ആയാലും!നാട്ടിലെ രുചിയിൽ, നല്ല എരിവുള്ള മീൻ വറുത്തത് കൂട്ടി ഒരു പിട...
19/01/2026

മലയാളിക്ക് മീൻ ഇല്ലാതെ പറ്റില്ല... അതിപ്പോ ബാംഗ്ലൂരിൽ ആയാലും!

നാട്ടിലെ രുചിയിൽ, നല്ല എരിവുള്ള മീൻ വറുത്തത് കൂട്ടി ഒരു പിടി പിടിച്ചാലോ? മടിവാളയിലെ പൂരം റെസ്റ്റോറന്റിലേക്ക് സ്വാഗതം.

ഓർഡർ ചെയ്യാൻ വിളിക്കൂ: 097314 47557 കൂടാതെ സ്വിഗ്ഗി, സൊമാറ്റോ വഴിയും ഓർഡർ ചെയ്യാവുന്നതാണ്.

നാടൻ രുചി മിസ്സ് ചെയ്യുന്നുണ്ടോ? ഏറ്റവും ശുദ്ധമായതും രുചികരവുമായ വിഭവങ്ങളുമായി പൂരം റെസ്റ്റോറന്റ് നിങ്ങൾക്കായി ഒരുങ്ങിക്...
18/01/2026

നാടൻ രുചി മിസ്സ് ചെയ്യുന്നുണ്ടോ?

ഏറ്റവും ശുദ്ധമായതും രുചികരവുമായ വിഭവങ്ങളുമായി പൂരം റെസ്റ്റോറന്റ് നിങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ചൂട് ചോറും കറികളും പായസവും കൂട്ടി ഒരു ഇല സദ്യ കഴിക്കാൻ മടിവാളയിലെ പൂരം റെസ്റ്റോറന്റിലേക്ക് സ്വാഗതം.

ഓർഡർ ചെയ്യാൻ വിളിക്കൂ: 097314 47557 കൂടാതെ സ്വിഗ്ഗി, സൊമാറ്റോ വഴിയും ഓർഡർ ചെയ്യാവുന്നതാണ്.

പുട്ടും ബീഫും... ആ കോംബോ കേൾക്കുമ്പോൾ തന്നെ നാവിലെ വെള്ളമൂറും! വാഴയിലയിൽ പൊതിഞ്ഞ ചൂടൻ പുട്ടും നാടൻ ബീഫ് ഫ്രൈയും... രുചി ...
17/01/2026

പുട്ടും ബീഫും... ആ കോംബോ കേൾക്കുമ്പോൾ തന്നെ നാവിലെ വെള്ളമൂറും!

വാഴയിലയിൽ പൊതിഞ്ഞ ചൂടൻ പുട്ടും നാടൻ ബീഫ് ഫ്രൈയും... രുചി ഒന്നു വേറെ തന്നെ! ഈ രുചി വിസ്മയം ആസ്വദിക്കാൻ മടിവാളയിലെ പൂരം റെസ്റ്റോറന്റിലേക്ക് വരൂ.

Contact us: 097314 47557

Swiggy | Zomato എന്നിവ വഴിയും ഓർഡർ ചെയ്യാം.

ഏവർക്കും പുതുവത്സരാശംസകൾ.
31/12/2025

ഏവർക്കും പുതുവത്സരാശംസകൾ.

27/12/2025

This holiday season, savour the comfort dishes that bring us together. Join us for our Christmas and New Year Special Lunch Menu at Pooram Restaurant.
End the year with flavours worth celebrating. ✨

Contact us Call/WhatsApp: +91 97314 47557
Visit us: No 81, Hosur Main Road, Madiwala, Bangalore
Order on Swiggy & Zomato

ആയിരം താരങ്ങൾ തെളിയുന്ന പിറന്നാൾ രാത്രി. ഈ ക്രിസ്തുമസിനും രുചികളുടെ പൂരം തന്നെയുണ്ട്. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ.  ...
24/12/2025

ആയിരം താരങ്ങൾ തെളിയുന്ന പിറന്നാൾ രാത്രി. ഈ ക്രിസ്തുമസിനും രുചികളുടെ പൂരം തന്നെയുണ്ട്. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ.

Address

Door No 81 H. M. Marigowda Road, Hosur Main Road, Madiwala BTM Layout
Bangalore
560068

Alerts

Be the first to know and let us send you an email when Pooram Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to Pooram Restaurant:

Shortcuts

Share