Zahar al mandi

Zahar al mandi Enjoy the real taste of Arabian cuisian...!

നല്ല രുചി തരുന്ന പുഞ്ചിരി, തിരുവന്തപുരം ആകെ പടരുന്നു. 💯 നാട് ഏറ്റെടുത്ത Zahar Al Mandi ഇനി വർക്കലയിലും, നെടുമങ്ങാടും, നെ...
05/05/2024

നല്ല രുചി തരുന്ന പുഞ്ചിരി, തിരുവന്തപുരം ആകെ പടരുന്നു. 💯

നാട് ഏറ്റെടുത്ത Zahar Al Mandi ഇനി വർക്കലയിലും, നെടുമങ്ങാടും, നെയ്യാറ്റിൻകരയിലും.

For More Inquiries, Call : +91 759 494 1313 (Alamcode )
+91 790 288 9000 ( Venjaramoodu )






പ്രിയപ്പെട്ടവർ ഏറ്റെടുത്ത Zahar Al Mandi യുടെ രുചി തിരുവനന്തപുരം മുഴുവൻ പടരുകയാണ്.Alamcode നും Venjaramoodu നും പുറമെ, V...
01/05/2024

പ്രിയപ്പെട്ടവർ ഏറ്റെടുത്ത Zahar Al Mandi യുടെ രുചി തിരുവനന്തപുരം മുഴുവൻ പടരുകയാണ്.

Alamcode നും Venjaramoodu നും പുറമെ, Varkala നെടുമങ്ങാട്, Neyyattinkara എന്നിവിടങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ട Zahar Al Mandi ഉടനെത്തുന്നു.

ഞങ്ങൾക്കൊപ്പം നിൽക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.






ഒത്തിരിപ്പേരുടെ അധ്വാനത്തിൻ്റെ ഫലമായാണ് രുചിയേറിയ Zahar Al Mandi നിങ്ങളുടെ മുന്നിൽ എത്തുന്നത്. നല്ല രുചിക്കൊപ്പം അവരേയും...
30/04/2024

ഒത്തിരിപ്പേരുടെ അധ്വാനത്തിൻ്റെ ഫലമായാണ് രുചിയേറിയ Zahar Al Mandi നിങ്ങളുടെ മുന്നിൽ എത്തുന്നത്.

നല്ല രുചിക്കൊപ്പം അവരേയും നമുക്ക് ഓർക്കാം.💯

May 01 | Labour Day ❤️



Beef മന്തികളിൽ ഒന്നാമൻ Zahar al mandi യിലെ  മന്തി തന്നെ, അതിലൊരു തർക്കവും ഇല്ല.💯 എന്നും Mandi പ്രേമികളുടെ സ്ഥിരം spot Za...
29/04/2024

Beef മന്തികളിൽ ഒന്നാമൻ Zahar al mandi യിലെ മന്തി തന്നെ,

അതിലൊരു തർക്കവും ഇല്ല.💯 എന്നും Mandi പ്രേമികളുടെ സ്ഥിരം spot Zahar Al Mandi. ❤️

Free Delivery ( 5 km)

Call: +91 759 494 1313 ( Alamcode ),
+91 790 288 9000 ( Venjaramoodu )






എന്തും നോക്കിയും കണ്ടും വേണം തിരഞ്ഞെടുക്കാൻ !.രുചിയുടെ കാര്യത്തിലും അത് തന്നെ,അതുകൊണ്ട്  നല്ലരുചി ആഗ്രഹിക്കുന്നവർ  Zahar...
25/04/2024

എന്തും നോക്കിയും കണ്ടും വേണം തിരഞ്ഞെടുക്കാൻ !.

രുചിയുടെ കാര്യത്തിലും അത് തന്നെ,അതുകൊണ്ട് നല്ലരുചി ആഗ്രഹിക്കുന്നവർ Zahar Al Mandi തന്നെ തിരഞ്ഞെടുക്കും.💯







Mandi യോടൊപ്പം  Zahar നോടും ഇഷ്ടം കൂടുന്നുഎന്നതാണ് രുചിയുടെ വ്യത്യസ്തത.🤤Free Delivery ( 5 km) Call :+91 759 494 1313 ( A...
24/04/2024

Mandi യോടൊപ്പം Zahar നോടും ഇഷ്ടം കൂടുന്നു

എന്നതാണ് രുചിയുടെ വ്യത്യസ്തത.🤤

Free Delivery ( 5 km)

Call :+91 759 494 1313 ( Alamcode ),
+91 790 288 9000 ( Venjaramoodu )








IPL ൽ നിങ്ങൾ ഏത് ടീമിന്റെ Side ആണ്? ഏത് Team ആണേലും Zahar ലെ Mandi കഴിച്ചു കൂട്ടുകാരോടൊപ്പം കളി കാണു, ആഘോഷങ്ങൾ തകർപ്പൻ ആ...
22/04/2024

IPL ൽ നിങ്ങൾ ഏത് ടീമിന്റെ Side ആണ്?

ഏത് Team ആണേലും Zahar ലെ Mandi കഴിച്ചു കൂട്ടുകാരോടൊപ്പം കളി കാണു, ആഘോഷങ്ങൾ തകർപ്പൻ ആക്കു.🎉

Free Delivery ( 5 km) :+91 759 494 1313 ( Alamcode ), +91 790 288 9000 ( Venjaramoodu )








എടാ മോനേ, Zahar  ലെ മന്തി ആണ് എല്ലാവരുടെയും ആവേശം 💯.Free home delivery ( 5 Km)Contact Us: +91 759 494 1313 ( Alamcode )+...
11/04/2024

എടാ മോനേ, Zahar ലെ മന്തി ആണ് എല്ലാവരുടെയും ആവേശം 💯.

Free home delivery ( 5 Km)

Contact Us: +91 759 494 1313 ( Alamcode )
+91 790 288 9000 ( Venjaramoodu )



സ്നേഹവും സമാധനവും നിറഞ്ഞ ഈദ് ആശംസകൾ. ✨Eid Mubark ❤️
09/04/2024

സ്നേഹവും സമാധനവും നിറഞ്ഞ ഈദ് ആശംസകൾ. ✨

Eid Mubark ❤️






ഇന്നത്തെ Iftar ന് ഇങ്ങോട്ടുപോരൂ. വെറൈറ്റി Mandi കളുടെ വേറിട്ട രുചി സുഹൃത്തുക്കൾക്കൊപ്പം പങ്കിടാം. നോമ്പുതുറ ഗംഭീരമാക്കാം...
06/04/2024

ഇന്നത്തെ Iftar ന് ഇങ്ങോട്ടുപോരൂ. വെറൈറ്റി Mandi കളുടെ വേറിട്ട രുചി സുഹൃത്തുക്കൾക്കൊപ്പം പങ്കിടാം. നോമ്പുതുറ ഗംഭീരമാക്കാം.

Free Home Delivery ( 5km)

Contact Us : +91 759 4941 313 ( Alamcode )
+91 790 288 9000 ( Venjaramoodu )




നാടിന് നല്ല ഭക്ഷണം ലഭിക്കാൻ നിങ്ങളുടെ വിലയേറിയ Vote കൾ നല്ലരുചിയോടൊപ്പം നിൽക്കുന്ന Zahar al mandi ക്ക് രേഖപ്പെടുത്തുക.  ...
02/04/2024

നാടിന് നല്ല ഭക്ഷണം ലഭിക്കാൻ നിങ്ങളുടെ വിലയേറിയ Vote കൾ നല്ലരുചിയോടൊപ്പം നിൽക്കുന്ന Zahar al mandi ക്ക് രേഖപ്പെടുത്തുക.





എല്ലാവർക്കും സഹർ അൽ മന്തിയുടെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ, ഈ ഈസ്റ്റർ ഞങ്ങളോടൊപ്പം കൂടാം.🎉
30/03/2024

എല്ലാവർക്കും സഹർ അൽ മന്തിയുടെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ, ഈ ഈസ്റ്റർ ഞങ്ങളോടൊപ്പം കൂടാം.🎉





Address

Chirayinkeezhu
Attingal
695101

Telephone

+917591918383

Website

Alerts

Be the first to know and let us send you an email when Zahar al mandi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category