Nalla Foods

Nalla Foods Delicious Food Delivery service with reasonable price

ഡയബറ്റിക് രോഗികൾക്കുള്ള പ്രത്യേക ഭക്ഷണം നല്ല ഫുഡ്‌സിൽ ലഭ്യമാണ്
26/12/2025

ഡയബറ്റിക് രോഗികൾക്കുള്ള പ്രത്യേക ഭക്ഷണം നല്ല ഫുഡ്‌സിൽ ലഭ്യമാണ്

26/12/2025

വാഴയിലയിൽ ഊണ് കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറിൻ്റെ മണം മലയാളിയ്ക്ക് ചൂടൂ പോകാത്ത ഓർമ്മയാണ്. ഇലയടയും ഇലയിൽ പൊള്ളിച്ച കരിമീനുമെല്ലാം കേരളത്തിൻ്റെ തനതു വിഭവങ്ങളുമാണ്. ‌വാഴയിലയിൽ ഭക്ഷണം ഉണ്ടാക്കുന്നതു കൊണ്ടും കഴിക്കുന്നതു കൊണ്ടുമുള്ള ആരോഗ്യഗുണങ്ങളും ഏറെയാണ്.

ദഹിക്കാൻ പ്രയാസമായതു കൊണ്ടാണ് വാഴ "ഇല"ഭക്ഷണമായി ഉൾപ്പെടുത്താൻ കഴിയാത്തത്.

വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള പോളി ഫിനോളുകളെ ആഗിരണം ചെയ്യുന്നു. ഇങ്ങനെ ഇലയിലെ പോഷകങ്ങളെല്ലാം നമുക്ക് ലഭിക്കും.

വാഴയിലയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇലയിലെ എപ്പിഗാലോകറ്റേച്ചിൻഗാലേറ്റ് (EGCG) പോലുള്ള സംയുക്തങ്ങൾ ഫ്രീ റാഡിക്കലുകളോട് പൊരുതി നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കാൻ ഇതുവഴി സാധിക്കും.

വാഴയിലയിലെ ഭക്ഷണത്തിന് പ്രത്യേക ​ഗന്ധമേകുന്ന ഇലയിലെ മെഴുക് പോലുള്ള ആവരണവും ഏറെ പ്രത്യേകതയുള്ളതാണ്. ഇലയിലേക്ക് ചൂട് ഭക്ഷണം വിളമ്പുമ്പോൾ ഈ മെഴുക് ഉരുകുകയും അതിന്റെ ​ഗന്ധം ഭക്ഷണത്തിന് ലഭിക്കുകയും ചെയ്യും. ഭക്ഷണത്തിന് രുചി വർദ്ധിക്കാനും ഇത് കാരണമാണ്.

"വാഴ ഇലയിൽ പൊതിച്ചോറ് നല്ല ഫുഡ്സ് (Nalla Foods) വഴി ലഭ്യമാണ്"

ഫിഷ് പൊരിച്ചത് +മുട്ട പൊരിച്ചത് + തോരൻ/ മെഴുക്ക് പുരട്ടി +ഫിഷ് ഗ്രേവി +സാമ്പാർ+മോര് കറി +അച്ചാർ തുടങ്ങിയവ അടങ്ങിയതാണ് വാഴ ഇല പൊതിച്ചോറ് ഓരോ ദിവസത്തെയും മെനു അനുസരിച്ച് ഫിഷ് കോഴി കറി/പൊരിച്ചത് മാറ്റം വരുന്നതാണ് ഇപ്പോൾ സ്വിഗി വഴി ബുക്ക്‌ ചെയ്യാം

https://www.swiggy.com/direct/brand/729645?source=swiggy-direct&subSource=generic

Delicious Food Delivery service with reasonable price

ഇന്നത്തെ സ്പെഷ്യൽ നല്ല കുടംപുളി ചേർത്ത് വച്ച ഷാപ്പിലെ കറി പോലെ അടിപൊളി കേര കറി ആണ്‌  SWIGGY വഴി ഓർഡർ ചെയ്യാൻ ലിങ്ക് ക്ലി...
26/12/2025

ഇന്നത്തെ സ്പെഷ്യൽ നല്ല കുടംപുളി ചേർത്ത് വച്ച ഷാപ്പിലെ കറി പോലെ അടിപൊളി കേര കറി ആണ്‌ SWIGGY വഴി ഓർഡർ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യു

https://www.swiggy.com/direct/brand/729645?source=swiggy-direct&subSource=generic

09/07/2025

വെറും 99/- രൂപയ്ക്ക് 2 പേർക്ക് കഴിക്കാനുള്ള പ്രഭാത ഭക്ഷണം വീട്ടിലെത്തിച്ചാലോ....! 🤔

അതേന്നെ.....

നല്ല പൂപോലത്തെ അപ്പവും,ഇടിയപ്പവും, ചപ്പാത്തിയും, പൊറോട്ടയും നല്ല ടേസ്റ്റി മുട്ട കറിയും കടല കറിയും,ചിക്കൻകറിയും (മറ്റ് കറികളും)....നല്ല ഫുഡ്‌സിലൂടെ വീട്ടിലെത്തും രാവിലെ തന്നെ 👌

തുടക്കത്തിൽ ആലപ്പുഴ 7 km നഗര പരിധി ക്കുള്ളിൽ മാത്രം 🙏

കൂടുതൽ അറിയാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ തൊട്ടു സന്ദേശം അയയ്ക്കു.... വിളിക്കു... നല്ല ഫുഡ്‌സ് എന്ന ഈ പേജ് ഫോളോ ചെയ്യൂ.....

Watsap:👇

https://wa.me/+918943894394

Call:8943894394

Fb link:👇

https://www.facebook.com/share/12Lz8TmfVge/

insta Page:👇

https://www.instagram.com/nallafoods2025?igsh=MW40Mjh3YjQ3bDlxcA==

രാവിലെ തന്നെ വീട്ടിലെത്തും നല്ല ചൂട് പാലപ്പവും....പൂപോലെ ഇടിയപ്പവും.... പിന്നെ വീട്ടിൽ ഉണ്ടാക്കിയ ആവി പറക്കും ടേസ്റ്റി ക...
21/05/2025

രാവിലെ തന്നെ വീട്ടിലെത്തും നല്ല ചൂട് പാലപ്പവും....പൂപോലെ ഇടിയപ്പവും.... പിന്നെ വീട്ടിൽ ഉണ്ടാക്കിയ ആവി പറക്കും ടേസ്റ്റി കടല കറിയും മുട്ട കറിയും...ഒക്കെ എല്ലാ കോമ്പോകൾക്കും വെറും 99/- രൂപ മാത്രം..അതെ ആലപ്പുഴക്കാർക്ക് പ്രാതൽ ഇനി കുശാൽ..... ഇപ്പോൾ തന്നെ വാട്സാപ്പ് ചെയ്യൂ വിളിക്കാം 99470 59 59 4

ബ്രേക്ക്‌ ഫാസ്റ്റ് ഇനി നല്ല വീട്ടിൽ ഉണ്ടാക്കിയ "നല്ല ഫുഡ്‌സി" നോടൊപ്പം...Book Now 8943 8943 94Watsap:👇👇👇https://wa.me/+9...
02/05/2025

ബ്രേക്ക്‌ ഫാസ്റ്റ് ഇനി നല്ല വീട്ടിൽ ഉണ്ടാക്കിയ "നല്ല ഫുഡ്‌സി" നോടൊപ്പം...

Book Now 8943 8943 94

Watsap:👇👇👇

https://wa.me/+918943894394

നാളത്തെ പ്രാതൽ നല്ല ഫുഡ്‌സിൽ നിന്നായാലോ....?!ഇടിയപ്പവും കടലക്കറിയും കൂട്ടി ഒരു പിടിപിടിക്കാം....അതും വെറും 99/- രൂപയ്ക്ക...
02/05/2025

നാളത്തെ പ്രാതൽ നല്ല ഫുഡ്‌സിൽ നിന്നായാലോ....?!

ഇടിയപ്പവും കടലക്കറിയും കൂട്ടി ഒരു പിടിപിടിക്കാം....അതും വെറും 99/- രൂപയ്ക്കു...രാവിലെ തന്നെ വീട്ടിലെത്തും....

Contact:8943 8943 94

Address

Thalavady
Alappuzha
688006

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when Nalla Foods posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share