04/09/2022
Onam Sadya available on 8th September 2022 at Sreenivas putt Resturant salmaniya ,Bahrain.
പ്രിയ ബഹ്‌റൈൻ പ്രവാസി സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ശ്രീനിവാസ് പുട്ട് റെസ്‌റ്റോറന്റ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യ .... തിരുവിതാംകൂറിലെ രുചി ക്കൂട്ടുകളുടെ രാജകുമാരൻ പത്തനാപുരം നസീർ & സനൽ പാചക കലയിൽ നൈപുണ്യം നേടിയ മലബാറിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന കടത്തനാടിന്റെ മണ്ണിൽ ചിത്ര കളഭം ചാർത്തിയ പ്രിയപ്പെട്ട അശോകൻ & ദാസൻ എന്നീ പ്രശസ്ത പാചകക്കാരെ അണിനിരത്തി സൽമാനിയയുടെ സ്വന്ത്വം ഷംസു (ശ്രീനിവാസ് പുട്ട് റെസ്‌റ്റോറന്റ്) ന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യ നിങ്ങളുടെ നാവിൻ തുമ്പിൽ ... മിസ് ചെയ്യാതെ നിങ്ങൾക്കും ആസ്വദിക്കാം ഈ രുചിക്കൂട്ടുകൾ അണിനിരത്തിയ ഓണ സദ്യ ഈ വരുന്ന 8 തിയതി. ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തിയതി 7 സെപ്തംബര് രാത്രി 12 മണി വരെ മാത്രം . ഏവർക്കും ശ്രീനിവാസ് പുട്ടിന്റെ രുചിക്കൂട്ടുകൾ നിറഞ്ഞ ഓണാശംസകൾ
Call 17274733 | 39505743 for takeaway and delivery