Panoor Restaurant

Panoor Restaurant Leading veg & non-veg restaurants across UAE | We serve at Al Qusais, Sharjah, Al Nahda, Ajman, abudhabi

29/08/2026

സദ്യ കഴിഞ്ഞാലും, പായസം വന്നാൽ വീണ്ടും തുടങ്ങാം! 🌼💚

നിങ്ങളുടെ Payasam Lover നെ tag ചെയ്യൂ! 🤍



[Panoor Restaurant payasam Onam dessert Kerala food Dubai Malayali food]

ഈ തിരുവോണം സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ.പാനൂരിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 💛         [Panoor Restaurant Onam Sad...
26/08/2026

ഈ തിരുവോണം സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ.
പാനൂരിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 💛



[Panoor Restaurant Onam Sadhya Kerala Food UAE Malayali Onam Celebration]

25/08/2026

ഓണത്തിന്റെ സന്തോഷവും, സദ്യയുടെ രുചിയും, കുടുംബത്തിന്റെ ചിരിയും നിറഞ്ഞൊരു മനോഹര തിരുവോണം ആശംസിക്കുന്നു. 🌼💚

പാനൂർ റെസ്റ്റോറന്റിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!



[Panoor Restaurant Onam wishes Kerala Onam Dubai Malayali Onam celebration]

ഓണം എന്ന് പറഞ്ഞാൽ നിങ്ങള്‍ക്ക് ആദ്യം ഓർമ്മ വരുന്നത് എന്താണ്? 🌼🌿“എനിക്ക് ഓണം എന്ന് പറഞ്ഞാൽ ________”നിങ്ങളുടെ ഉത്തരം comm...
24/08/2026

ഓണം എന്ന് പറഞ്ഞാൽ നിങ്ങള്‍ക്ക് ആദ്യം ഓർമ്മ വരുന്നത് എന്താണ്? 🌼🌿

“എനിക്ക് ഓണം എന്ന് പറഞ്ഞാൽ ________”

നിങ്ങളുടെ ഉത്തരം comments-ൽ പറയൂ 👇
മികച്ച comment നേടുന്നത് 2 Panoor Onam Sadhya Vouchers! 🎁

നിങ്ങളുടെ ഓണ ഓർമ്മകൾ പങ്കിടൂ… സദ്യ ഞങ്ങളുടെ വക! 💛

T&C apply. Giveaway valid for UAE residents only.



[Panoor Restaurant Onam Sadhya UAE giveaway Dubai Malayali Onam Kerala food Sadhya vouchers]

ബെത്‌ലഹേം കുടുംബ യൂണിറ്റ് ആയാലും… പാനൂർ കുടുംബ യൂണിറ്റ് ആയാലും… ഓണത്തിന് സദ്യ നിർബന്ധം! 😄🌼30 വിഭവങ്ങളുമായി പാനൂരിന്റെ ഓണ...
21/08/2026

ബെത്‌ലഹേം കുടുംബ യൂണിറ്റ് ആയാലും… പാനൂർ കുടുംബ യൂണിറ്റ് ആയാലും… ഓണത്തിന് സദ്യ നിർബന്ധം! 😄🌼

30 വിഭവങ്ങളുമായി പാനൂരിന്റെ ഓണസദ്യ ബോക്സ് റെഡി. 💚
കുടുംബം ഒന്നിച്ചാൽ ഓണം… മുന്നിൽ പാനൂരിന്റെ സദ്യയുണ്ടെങ്കിൽ ആഘോഷം ഡബിൾ! ✨

ഈ ഓണം, പാനൂരിനൊപ്പം.



[Panoor Onam Sadhya Bethlehem Kudumba Unit Malayalam movie Onam Sadhya box Kerala food Dubai]

20/08/2026

ഓണസദ്യയുടെ അവസാന മധുരം… പായസം തന്നെയല്ലേ? 🌼🤍

പപ്പടവും പഴവും കൂട്ടി, ഒരു കവിൾ നിറയെ പായസം — ഓണത്തിന്റെ ആ അസൽ രുചി പാനൂരിനൊപ്പം.

പായസ നിമിഷം, പാനൂരിനൊപ്പം.



[Panoor Restaurant Onam payasam Kerala dessert Onam Sadhya Dubai Malayali food]

18/08/2026

ഓണസദ്യയുടെ അവസാനം… എല്ലാവരും കാത്തിരിക്കുന്ന ആ മധുര നിമിഷം. 🤍
പായസ നിമിഷം, പാനൂരിനൊപ്പം.



[Panoor Restaurant payasam Onam sadhya Kerala dessert Dubai Malayali food]

17/08/2026

ഓണം വന്നാൽ ഇല നിറയണം… മനസും നിറയണം. 🌼💚

നാടിന്റെ ഓണരുചിയും, സദ്യയുടെ സന്തോഷവും, പായസത്തിന്റെ മധുരവും — എല്ലാം ഒരൊറ്റ ഇലയിൽ, പാനൂരിനൊപ്പം. ✨

ഈ ഓണം, സദ്യ പാനൂരിൽ ആഘോഷിക്കാം.



[Panoor Restaurant Onam Sadhya Kerala food Dubai Onam feast Malayali food]

Address

Al Bustan, Opposite Lulu Hypermarket
Al Nahda First

Opening Hours

Monday 06:00 - 00:00
Tuesday 06:00 - 00:00
Wednesday 06:00 - 00:00
Thursday 06:00 - 00:00
Friday 06:00 - 00:00
Saturday 06:00 - 00:00
Sunday 06:00 - 00:00

Telephone

+971565258983

Alerts

Be the first to know and let us send you an email when Panoor Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to Panoor Restaurant:

Shortcuts

Share