Aji vaikom

Aji vaikom this is a travelling vlog

20/12/2025

ഇ സുന്ദരി പൂച്ചയും മക്കളും ഏതാണ്ട് ഒരുപോലിരിക്കുന്നു, ഞാൻ ഫോട്ടോ എടുത്തപ്പോൾ അത് എന്നെ നോക്കി നേരെ നിന്നു തന്നു

19/12/2025

ഡിസംബറിന്റെ മരംകോച്ചുന്ന തണുപ്പത്തു, ഉണ്ണിയേശുവിന്റെ ജനനത്തിന്റെ വരവാറിച്ചുകൊണ്ട് ക്രിസ്മസ് വരവായ്, ലോകരക്ഷക്കുവേണ്ടിയുള്ള യേശുവിന്റെ ആഘോഷത്തിൽ പങ്കാളിയാകുവാൻ ഞങ്ങളും തയ്യാറെടുക്കുന്നു, നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെയും കുടുംബത്തിന്റെയും അഡ്വാൻസ് ക്രിസ്മസ് ആശംസകൾ.

19/12/2025

ഇവിടെ ഇപ്പോൾ അൽബൈകിനെപ്പോലെ തന്നെ പ്രിയങ്കരമാണ് ബ്രോസ്റ്റുകൾ, ഇതുമിക്കതും നടത്തുന്നത് മലയാളികൾ തന്നെയാണ്, ആൾതിരക്കിൽ പെടതേ പെട്ടന്ന് വാങ്ങികൊണ്ടുപോകുന്നതിനും കഴിയുന്നു

18/12/2025

ഇതാണ് ഇവിടത്തെ തെരുവുകൾ രാത്രിയും, പകലും ഒരുപോലെയാണ്,രാത്രിയിൽ ലൈറ്റിന്റെ പ്രകാശത്തിൽ എവിടെയും പകൽ പോലെയാണ്,

17/12/2025

Vox സിനിമസ് ഇതു ഇവിടത്തെ ഒരു സിനിമ തിയേറ്ററാണ്, ഫുൾ എയർകോൺഫിഷൻ ചെയ്ത തിയേറ്റർ, ഇവിടെ എല്ല മാളുകളിലും തിയേറ്ററുകൾ ഉണ്ട്, നാട്ടിലെ എല്ലാ റിലീസ് മൂവികളും നമ്മൾക്ക് ആദ്യം തന്നെ ഇവിടെ കാണാം.

16/12/2025

ഇങ്ങനെയാണ് ഇവിടെ റോഡ് ക്ലീനാക്കുന്നത്, അതിരാവിലെ ഇ വാഹനം റോഡിലെ പൊടികൾ വലിച്ചെടുക്കുകയും നനയിക്കുകയും, റോഡ് ക്ലീനായി നിലനിർത്തുകയും ചെയ്യുന്നു.

15/12/2025

ഇതു ഇവിടത്തെ ഫായർഫോഴ്‌സ്‌ ഓഫീസാണ്, വണ്ടിയുടെ നിറത്തിൽ മാത്രമേ നമ്മുടെ നാട്ടിൽ നിന്നും മാറ്റമുള്ളൂ, അവരുടെ ജോലി, റിസ്ക്, എല്ലാം ഒന്നുതന്നെ, മണിയടിച്ചുകൊണ്ട് റോഡിലൂടെ ഉള്ള ഓട്ടവും ഒന്നുതന്നെ

Address

Vaikom
Vaikom
686146

Website

Alerts

Be the first to know and let us send you an email when Aji vaikom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category