Chiri Food products

Chiri Food products Homemade pickles and curry powders available

For orders please WhatsApp 062382 43112
06/04/2026

For orders please WhatsApp 062382 43112

Traditional Tender Mango Pickle No oil No vinigar 250 ഗ്രാം 110500 ഗ്രാം 225For orders please WhatsApp 062382 43112 8086...
13/08/2025

Traditional Tender Mango Pickle

No oil No vinigar

250 ഗ്രാം 110
500 ഗ്രാം 225
For orders please WhatsApp
062382 43112
8086291100
All India delivery available

ഡയറ്റിംഗ് ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റുന്ന എന്തൊക്കെയുണ്ട് ചിരിയിൽ എന്ന് അന്വേഷണങ്ങൾ വരാറുണ്ട്. നിലവിൽ ലഭ്യമായവ താഴെ ലി...
28/05/2025

ഡയറ്റിംഗ് ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റുന്ന എന്തൊക്കെയുണ്ട് ചിരിയിൽ എന്ന് അന്വേഷണങ്ങൾ വരാറുണ്ട്. നിലവിൽ ലഭ്യമായവ താഴെ ലിസ്റ്റ് ചെയ്യുന്നു.

⭐Multi grain atta

ശരീരത്തിന് ഗുണപ്രദമായ വിവിധ തരം ചെറു ധാന്യങ്ങൾ കൂടാതെ ചില പയറുവർഗ്ഗങ്ങളും , സീഡ്സും അടക്കം പതിനഞ്ചിലധികം ഉൽപ്പന്നങ്ങൾ പ്രത്യേകം കഴുകി ഉണക്കിയ ശേഷമാണ് Multi grain atta നിങ്ങളുടെ മുന്നിലെത്തിക്കുന്നത്. ഈ ആട്ട ഉപയോഗിച്ച് വളരെ രുചികരവും സോഫ്റ്റുമായ ചപ്പാത്തി ,ദോശ , എന്നിവ ഉണ്ടാക്കാവുന്നതാണ്.

500gm-150+cc

⭐Sprouted raggi powder

മികച്ചയിനം റാഗി നന്നായി കഴുകി മുളപ്പിച്ച ശേഷം തയ്യാറാക്കിയ റാഗി പൗഡറാണ്. ചെറിയ കുട്ടികൾക്ക് കൊടുക്കാം , മുതിർന്നവർക്ക് കഴിക്കാം . ദോശ, സ്മൂത്തി, അട തുടങ്ങി പലഹാരങ്ങൾ ഉണ്ടാക്കാം.

500gm-100+cc

⭐Raggi puttupodi

മികച്ചയിനം റാഗി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം പൊടിച്ച് വറുത്തെടുത്തത്. പുട്ട് ഇടിയപ്പം എന്നിവ തയ്യാറാക്കാം.

500 gm -80

⭐Arrawroot powder

ശുദ്ധമായ കൂവപ്പൊടി ചിരിയിൽ ലഭ്യമാണ് ഡയറ്റിംഗ് ചെയ്യുന്നവർക്ക് ഇടനേരത്തോ രാത്രി ഡിന്നറായോ പാലിലോ ചൂടുവെള്ളത്തിലോ കുറുക്കി കഴിക്കാവുന്നതാണ്

200gm - 300

ഓർഡർ ചെയ്യുന്നതിനായി 6238243112 ലേക്ക് വാട്ട്സ് ആപ്പ് ചെയ്യാം.

https://wa.me/c/916238243112

page Id:-
https://www.facebook.com/profile.php?id=100066671283974&mibextid=ZbWKwL

InstagramId:-

https://www.instagram.com/chirifoodproducts?igsh=MXNvM3p6endqOGxpdA

Remya Sunoj

⭐⭐New year special combo pack ⭐⭐ ചിരിയുടെ 700 രൂപ വില വരുന്ന  പത്ത് ഉൽപ്പന്നങ്ങൾ  ഇന്ത്യയിലെവിടെയ്ക്കും പാർസൽ ചാർജ് ഇല്ല...
30/12/2024

⭐⭐New year special combo pack ⭐⭐

ചിരിയുടെ 700 രൂപ വില വരുന്ന പത്ത് ഉൽപ്പന്നങ്ങൾ ഇന്ത്യയിലെവിടെയ്ക്കും പാർസൽ ചാർജ് ഇല്ലാതെ അയക്കുന്നു.

മുളകുപൊടി 100 ഗ്രാം

കാശ്മീരി മുളകുപൊടി 100 ഗ്രാം

മല്ലിപ്പൊടി 100gm

സാമ്പാർ പൊടി 100 ഗ്രാം

രസം പൊടി 100 ഗ്രാം

ഇഡലിപ്പൊടി 100gm

കറി മസാല പൊടി 100gm

നാരങ്ങ അച്ചാർ 250 ഗ്രാം

കണ്ണിമാങ്ങ അച്ചാർ 250

പുളിയിഞ്ചി 250 ഗ്രാം

(ഈ കോംബോ പാക്കിൽ കസ്റ്റമൈസേഷൻ ലഭ്യമല്ല)

For orders please WhatsApp 6238243112

https://wa.me/c/916238243112



കൃഷിയിടത്തിലെ വിളകളെ  മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ചിരിയിൽ തയ്യാറാക്കുന്ന വിഭവങ്ങളിലൊന്നാണ്  ത...
01/11/2024

കൃഷിയിടത്തിലെ വിളകളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ചിരിയിൽ തയ്യാറാക്കുന്ന വിഭവങ്ങളിലൊന്നാണ് തേങ്ങാചമ്മന്തിപ്പൊടി.

പാൽ വേർത്തിരിക്കാത്ത ഫ്രഷ് തേങ്ങയാണ് ചമ്മന്തിപ്പൊടിക്കായി ഉപയോഗിക്കുന്നത് . ചേരുവകളിലെ പ്രധാനി കറിവേപ്പിലയും മായമില്ലാത്ത വീട്ടിലുള്ളത് തന്നെ . ഓട്ടുരുളിയിൽ വിറകടുപ്പിൽ സാവധാനം വറുത്തെടുക്കുന്ന ചമ്മന്തിക്കൂട്ടിന് രുചിയേറും.

100 ഗ്രാമിന് 70 രൂപയാണ് വില

ഓർഡർ ചെയ്യുന്നതിനായി https://wa.me/c/916238243112
ലേക്ക് വാട്ട്സ് ആപ്പ് ചെയ്യാം.

        For orders please WhatsApp 062382 43112
21/10/2024






For orders please WhatsApp 062382 43112

Traditional spice blend from chirifoodproducts Instant Rasam powder For orders please WhatsApp https://wa.me/c/916238243...
07/10/2024

Traditional spice blend from chirifoodproducts

Instant Rasam powder

For orders please WhatsApp
https://wa.me/c/916238243112

Chirifoodproducts
Chelakkara -Thrissur
062382 43112
8086291100

24/08/2024

Address

Thrissur

Telephone

+918086291100

Website

Alerts

Be the first to know and let us send you an email when Chiri Food products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share