Dammam Food Court

Dammam Food Court നല്ല വൃത്തിയുള്ള ഭക്ഷണം വിളമ്പുക എന്നതാണ് ഞങ്ങളുടെ പ്രത്യേകത

പ്രിയരേ, ഓണാവധിക്ക് ശേഷം ഇന്നലെ മുതല്‍ (09/09/2025)  ദമ്മാം ഫുഡ് കോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.കടയ്ക്കല്‍ ...
10/09/2025

പ്രിയരേ, ഓണാവധിക്ക് ശേഷം ഇന്നലെ മുതല്‍ (09/09/2025) ദമ്മാം ഫുഡ് കോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

കടയ്ക്കല്‍ പാരിപ്പള്ളി റോഡില്‍ കൈതോടിന് സമീപം കൊപ്പം ജംഗ്ഷനില്‍ ആണ് ഈ ഷോപ്പ് സ്ഥിതി ചെയ്യുന്നത്. ചെറിയൊരു സംരംഭമാണ്. നിലവില്‍ ഉച്ചക്ക് മാത്രമാണ് ഫുഡ് ഉള്ളത്. ഊണും ബിരിയാണിയും ആണ് പ്രധാന വിഭവങ്ങള്‍.
വൈകുന്നേരങ്ങളില്‍ നാടന്‍ പാലിന്റെ ചായയും എന്തെങ്കിലും ചെറു കടികളും ഉണ്ടാകും. കൊടുക്കുന്നിടത്തോളം
വൃത്തിയുള്ള നല്ല ഭക്ഷണം വിളമ്പുക എന്നതാണ് ഞങ്ങളുടെ രീതി.
കുന്നോളം ഒന്നും ഉണ്ടാക്കാറില്ല. ഒരു പത്തമ്പത് പേര്‍ക്കുള്ള ആഹാരം തയ്യാറാക്കും. സ്ഥിരം വരുന്ന കുറച്ച് തൊഴിലാളികളും യാത്രക്കാരും അഭ്യൂദയകാംഷികളായ കുറച്ച് നാട്ടുകാരും ആണ് ഞങ്ങളുടെ പ്രധാന കസ്റ്റമേര്‍സ്. ഒരിക്കല്‍ വന്നവര്‍ തന്നെ വീണ്ടും വീണ്ടും വരുന്നതും ഞങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നതും കേള്‍ക്കുമ്പോള്‍ മനസ്സിന് ഒരു വല്ലാത്ത സന്തോഷമാണ്.
കെട്ട്യോളും ഞാനും കാക്കച്ചിയും പിന്നെ ഒരു ചേച്ചിയും ആണ് ആകെയുള്ള സ്റ്റാഫുകള്‍.

DAMMAM FOOD COURT
KOPPATHIL,KAITHODU
NILAMEL KOLLAM
7356048656

04/09/2025

DAMMAM FOOD COURT
KOPPATHIL, KAITHODU, Nilamel, Kollam
*7356048656*

എല്ലാ പ്രിയപ്പെട്ട കസ്റ്റമേര്‍സിനും ദമ്മാം ഫുഡ് കോര്‍ട്ടിന്റെ ഹൃദ്യമായ
ഓണാശംസകള്‍.

ഓണം പ്രമാണിച്ച് 3 ദിവസ്സത്തെ അവധിക്ക് ശേഷം,- (05/09/25 വെള്ളിയാഴ്ച്ച മുതല്‍ 07/09/25 ഞായറാഴ്ച്ച വരെ)
08/09/25 തിങ്കളാഴ്ച്ച മുതല്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

ഇന്നത്തെ ഉച്ച സ്പെഷ്യല്‍
*ജീരകശാല ചിക്കന്‍ ബിരിയാണി*

03/12/2023

ആരോഗ്യമാണ് ഏതൊരു മനുഷ്യന്റേയും അനുഗ്രഹീതമായ സമ്പാദ്യം. ''നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യം'' എന്നതാണ് ദമ്മാം ഫുഡ് കോര്‍ട്ടിന്റെ മുഖമുദ്ര.

അന്യേഷണങ്ങള്‍ക്ക് ദയവായി 7356048656 എന്ന നമ്പരിലേക്ക് വിളിക്കുക.

നല്ല വൃത്തിയുള്ള ഭക്ഷണം വിളമ്പുക എന്നതാണ് ഞങ്ങളുടെ പ്രത്യേകത

Address

Koppathil. Kaithodu. Nilamel. Kollam
Kollam

Opening Hours

Monday 7am - 10pm
Tuesday 7am - 10pm
Wednesday 7am - 10pm
Thursday 7am - 10pm
Friday 7am - 10pm
Saturday 7am - 10pm
Sunday 9am - 5pm

Telephone

+917356048656

Website

Alerts

Be the first to know and let us send you an email when Dammam Food Court posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to Dammam Food Court:

Share

Category