Abiruchi Restaurant

Abiruchi Restaurant Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abiruchi Restaurant, Fast food restaurant, Abiruchi Restaurant near Mercedes Benz service centre Road, opposite to Nesto Supermarket, Salmabad.

11/06/2022
പൂവിളി പൂവിളി പൊന്നോണമായി ...ഓണ സദ്യ ഇല്ലാതെ എന്ത് ഓണാഘോഷം ???പൊന്നോണത്തിനു മനസും വയറും നിറയ്കാനായി നിങ്ങളോടൊപ്പം അഭിരുച...
14/08/2021

പൂവിളി പൂവിളി പൊന്നോണമായി ...

ഓണ സദ്യ ഇല്ലാതെ എന്ത് ഓണാഘോഷം ???
പൊന്നോണത്തിനു മനസും വയറും നിറയ്കാനായി നിങ്ങളോടൊപ്പം അഭിരുചി

ഓണത്തിനു നിങ്ങളെ കാത്തിരിക്കുന്നു 25 കൂട്ടം വിഭവങ്ങളുമായി ഓഗസ്റ്റ് 21ന് അഭിരുചിയിലെ ഓണസദ്യ .

Order now

Whatsapp @ 35006199
Call @ 35006199

02/08/2021
Celebrate this ONAM with Abiruchi's delicious sadhya. Advance booking started..
11/08/2018

Celebrate this ONAM with Abiruchi's delicious sadhya. Advance booking started..

*ആറന്മുള വള്ള സദ്യാ വിഭവങ്ങൾ ... !* 1. ഏത്തക്ക ഉപ്പേരി, 2.ചേമ്പ് ഉപ്പേരി, 3.ചേന ഉപ്പേരി, 4.ചക്ക ഉപ്പേരി, 5.ശര്‍ക്കര വരട്...
07/08/2018

*ആറന്മുള വള്ള സദ്യാ വിഭവങ്ങൾ ... !*

1. ഏത്തക്ക ഉപ്പേരി, 2.ചേമ്പ് ഉപ്പേരി, 3.ചേന ഉപ്പേരി, 4.ചക്ക ഉപ്പേരി, 5.ശര്‍ക്കര വരട്ടി, 6.ഉണ്ണിയപ്പം, 7.പരിപ്പ്‌വട, 8.എള്ളുണ്ട, 9.കല്‍ക്കണ്ടം, 10.മുന്തിരിങ്ങ, 11. അവല്‍, 12.മലര്, 13.കരിമ്പ്, 14.പഴംനുറുക്ക്, 15. മോദകം, 16. അവില്‍പ്പൊതി, 17. തേന്‍, 18. പഞ്ചസാര, 19. ഉണ്ടശര്‍ക്കര, 20. പഴം, 21. പര്‍പ്പടകം വലുത് ഒന്ന്, 22. പര്‍പ്പടകം ചെറുത് രണ്ട്, 23. അവിയല്‍, 24. കാബേജ് തോരന്‍, 25. ചുവന്നചീരത്തോരന്‍, 26. ഓമയ്ക്കാത്തോരന്‍, 27. തകരയില തോരന്‍, 28. ചുറ്റിക്കെട്ടിയ മടന്തയില തോരന്‍, 29. മധുരപ്പച്ചടി, 30. കിച്ചടി, 31. ചമ്മന്തിപ്പൊടി, 32. ഉപ്പുമാങ്ങ, 33. വഴുതനങ്ങ മെഴുക്ക്പുരട്ടി, 34. പാവയ്ക്ക മെഴുക്ക്പുരട്ടി, 35. ഇഞ്ചിത്തൈര്, 36. സ്റ്റൂ, 37. വറുത്ത എരിശ്ശേരി, 38. ഓലന്‍ (ഉപ്പില്ലാതെ), 39. ഇഞ്ചി അച്ചാര്‍, 40. മാങ്ങാ അച്ചാര്‍, 41. നാരങ്ങാ അച്ചാര്‍, 42. നെല്ലിക്ക അച്ചാര്‍, 43. വെളുത്തുള്ളി അച്ചാര്‍, 44. അമ്പഴങ്ങ അച്ചാര്‍, 45. ചോറ്, 46. പരിപ്പ്, 47. നെയ്യ്, 48. വെണ്ണ, 49. സാമ്പാര്‍, 50. പുളിശ്ശേരി, 51. മോര്, 52. രസം, 53. മാമ്പഴപ്പുളിശ്ശേരി, 54. പാളത്തൈര്, 55. കട്ടത്തൈര്, 56. അടപ്രഥമന്‍, 57. കടലപ്രഥമന്‍, 58.പാല്‍പ്പായസം, 59. പഴം പ്രഥമന്‍, 60. അരവണപ്പായസം, 61. പടച്ചോറ്, 62. മധുരമുള്ള പശുവിന്‍പാല്‍, 63. ചൂടുവെള്ളം, 64. ചുക്കുവെള്ളം

Address

Abiruchi Restaurant Near Mercedes Benz Service Centre Road, Opposite To Nesto Supermarket
Salmabad

Opening Hours

Monday 05:00 - 23:00
Tuesday 05:00 - 23:00
Wednesday 05:00 - 23:00
Thursday 05:00 - 23:00
Friday 05:00 - 23:00
Saturday 05:00 - 23:00
Sunday 05:00 - 23:00

Telephone

+97335006199

Website

Alerts

Be the first to know and let us send you an email when Abiruchi Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Restaurant

Send a message to Abiruchi Restaurant:

Share